റോഡ് ഉത്ഘാടനം ചെയ്തു
കണിയാമ്പറ്റ : ഗ്രാമ പഞ്ചായത്ത് 15-ആം വാർഡിലെ കോൺക്രീറ്റ് പണി പൂർത്തീകരിച്ച മേമന ബഷീർ റോഡിന്റെ ഉത്ഘാടനം വാർഡ് മെമ്പർ ലത്തീഫ് മേമാടൻ നിർവഹിച്ചു. വാർഡ് വികസന സമിതി അംഗങ്ങളായ പി.സി.ഉമ്മർ,ഷഫ്നാദ് വി.എൻ,കരുണാകരൻ.പി, ഗഫൂർ ഊത്താലക്കൽ, പി.ബി ഭാനുമോൻ,അജ്മൽ,മേമന ബഷീർ, മുത്തലിബ് പി.എ, കോയക്കുട്ടി മയങ്കോട് തുടങ്ങിയവർ സംബന്ധിച്ചു.
Continue Reading