മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ എം എല്‍ എയുമായ സി മോയിന്‍കുട്ടി (77) അന്തരിച്ചു
മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ എം എല്‍ എയുമായ സി മോയിന്‍കുട്ടി (77) അന്തരിച്ചു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം. കൊടുവള്ളി, തിരുവമ്പാടി മണ്ഡലങ്ങളിലായി 15 വര്‍ഷത്തോളം അദ്ദേഹം നിയമസഭാ അംഗമായിരുന്നു. 1996മുതല്‍ 2001 വരെ കൊടുവള്ളി മണ്ഡലത്തേയും 2001 മുതല്‍ 2006 വരേയും 2011 മുതല്‍ 2016 വരേയും തിരുവമ്പാടി മണ്ഡലത്തേയും അദ്ദേഹം പ്രതിനിധീകരിച്ചു. കോഴിക്കോടിന്റെ മലയോര മേഖലയിലല്‍ യു ഡി എഫിന്റെ ഏറ്റവും ശക്തനായ നേതാവായിരുന്നു അദ്ദേഹം. താമരശ്ശേരിക്കടത്ത് അണ്ടോ […]
Continue Reading