ജഗതിയെ കാണാന്‍ മകള്‍ വന്നപ്പോള്‍ അപമാനിച്ചയച്ചു, പിതൃത്വം നിഷേധിക്കാന്‍ ഇയാള്‍ ആരാണ് എന്ന ചോദ്യത്തിന് മറുപടിയില്ല
ഉമ്മന്‍ചാണ്ടിയെ വിമര്‍ശിച്ച പിസി ജോര്‍ജിനെതിരെ സംവിധായകന്‍ ആലപ്പി അഷ്‌റഫ്. ഉമ്മന്‍ചാണ്ടിക്കുള്ളത് പത്രമ്മേളനത്തില്‍ പറയും എന്ന പിസിയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് സംവിധായകന്റെ പ്രതികരണം. വിവാദങ്ങളായ പിസിയുടെ മുന്‍കാല പ്രസ്താവനകളെല്ലാം കുറിച്ചു കൊണ്ടാണ് പൂഞ്ഞാറിലെ ജനങ്ങളെ ഇനിയും വഞ്ചിക്കാമെന്നും യുഡിഎഫിന്റെ സീറ്റില്‍ ജയിക്കാമെന്ന് കരുതേണ്ടെന്നും സംവിധായകന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ആലപ്പി അഷ്‌റഫിന്റെ കുറിപ്പ്: പിസി ജോര്‍ജിനെ എതിര്‍ത്താല്‍ അവനെ നിലംപരിശാക്കും… അതിനാല്‍ പിസിയോട് പലര്‍ക്കും ഏറ്റുമുട്ടാന്‍ ഭയം. പക്ഷേ, നിങ്ങടെ ഇന്നത്തെ പ്രസ്ഥാവനക്ക് മറുപടി ഞാന്‍ പറഞ്ഞോട്ടെ.. നിങ്ങള്‍ ഇന്നു […]
Continue Reading