” മതി;താങ്ങാനാവില്ല”.
ദി പ്രീസ്റ്റ്…! കെ.സി ഷൈജൽ എഴുതുന്നു… കൗൺസിലിങ്ങിലൂടെ എങ്ങനെ പ്രേതത്തെ കുടിയൊഴിപ്പിക്കാം എന്ന് മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തുന്ന ചിത്രം എന്നതാവും ജോഫിൻ ടി ചാക്കോയുടെ ‘ദി പ്രീസ്റ്റി’ന്റെ പ്രസക്തി. വിനയനെ പോലുള്ള പേരുകേട്ട പ്രേതോച്ചാടകർക്ക് കാലമേറെയായിട്ടും ചിന്തിക്കാൻ പോലും സാധിക്കാതിരുന്ന കാര്യമാണു കന്നിപ്പടത്തിലൂടെ ജോഫിൻ യാഥാർത്ഥ്യമാക്കിയിരിക്കുന്നത്. ഒരു കൊല, പിന്നൊരു കൊല, പിന്നെ ശഠപഠേന്നു കൊല – ഇതാണു പ്രീസ്റ്റിന്റെ ഒരു ലൈൻ. ആത്മഹത്യയെന്ന് പൊലീസ് എഴുതിത്തള്ളിയ മൂന്നാലു മരണങ്ങൾക്ക് ശേഷം അതേ കുടുംബത്തിൽ നടക്കുന്ന ഏറ്റവും […]
Continue Reading