പൂരവും ആൾക്കൂട്ടവും വേണ്ട ; വീണ്ടുമൊരു കോവിഡ് അങ്കം കൂടി താങ്ങാനാവില്ലഃ ഡോ ഷിംന അസീസ്
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തൃശൂർ പൂരം നടത്തുന്നതിനെ വിമർശിച്ച് ഡോ ഷിംന അസീസ്. രോഗികളെ ചികിത്സിക്കുന്ന ഡോക്ടർമാർ പോലും ആശങ്കപ്പെട്ട് തുടങ്ങുന്നത്രയും ഗുരുതരമായ സാഹചര്യത്തിലൂടെയാണ് കോവിഡ് വ്യാപിച്ചിരിക്കുന്നത്. ഇലക്ഷന്റെ പേരിൽ ഇവിടെ നടന്ന പൂരക്കളിയും, സൂപ്പർമാർക്കറ്റുകളിലേക്ക് ഫാമിലി മൊത്തം പർച്ചേസിന് പോയതും, ബീച്ചാഘോഷവും മൂക്കിന് താഴെയും ചിലപ്പോൾ ബാഗിലും പോക്കറ്റിലുമുറങ്ങുന്ന മാസ്‌കും ചരിത്രമായ സാനിറ്റൈസറും നമ്മളോരോരുത്തരുടേയും അശ്രദ്ധയും ഇന്നത്തെ അവസ്‌ഥക്ക് പിന്നിലുണ്ടെന്ന് ഡോ ഷിംന അസീസ് ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. വീണ്ടുമൊരു കോവിഡ് അങ്കം […]
Continue Reading