വാക്‌സിന്റെ രണ്ട് ഡോസും എടുത്തവരിൽ രോഗ സാദ്ധ്യത കുറവെന്ന് ഐസിഎംആർ
കൊറോണ പ്രതിരോധ വാക്‌സിന്റെ രണ്ട് ഡോസും എടുത്തവരിൽ രോഗം ബാധിക്കാനുള്ള സാദ്ധ്യത വളരെ കുറവെന്ന് ഐസിഎംആർ. കൊവാക്‌സിന്റേയോ കൊവിഷീൽഡിന്റേയോ രണ്ടു ഡോസും സ്വീകരിച്ചവരിൽ ആകെ 5709 പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. വാക്‌സിനെടുത്തവരുടെ ആകെ എണ്ണവുമായി ഇത് താരതമ്യം ചെയ്യുമ്പോൾ വളരെ കുറവാണെന്നും ഐസിഎംആർ ഡയറക്ടർ ബൽറാം ഭാർഗവ വ്യക്തമാക്കി.ബയോടെക്ക് വികസിപ്പിച്ചെടുത്ത കൊവാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചവരിൽ 0.04 ശതമാനം ആളുകൾക്കും ഓക്‌സഫഡ് സർവ്വകലാശാല വികസിപ്പിച്ചെടുത്ത കൊവിഷീൽഡിന്റെ രണ്ടു ഡോസും സ്വീകരിച്ചവരിൽ 0.03 ശതമാനം പേർക്കുമാണ് ഇതുവരെ […]
Continue Reading