റയിൽവേ ട്രാക്കിൽ ഉടനീളം മെറ്റൽ നിറച്ചിരിക്കുന്നത് എന്തിനാണ്
റയിൽവേ ട്രാക്കിൽ ഉടനീളം നടുക്കും വശങ്ങളിലും മെറ്റൽ നിറച്ചിരിക്കുന്നത് എന്തിനാണ്. ട്രെയിനിൽ സഞ്ചരിക്കുന്ന സമയത്ത് വെറുതെ പുറത്തേക്ക് നോക്കിയിരുന്നപ്പോൾ ഒരിക്കലെങ്കിലും ഈ ചോദ്യം എല്ലാവരുടെയും മനസ്സിൽ തോന്നിയിട്ടുണ്ടാകും. എന്നാല്‍ എന്തിനാണ് ഇതെന്ന് പലര്‍ക്കും അറിയില്ല. അതിനു പിന്നിലും ചില കാരണങ്ങള്‍ ഉണ്ട്. ട്രാക്ക് ബാലസ്റ്റ് എന്നാണ് ഇവ അറിയപ്പെടുന്നത്. ആദ്യമായി റെയിൽ ഗതാഗതം തുടങ്ങിയ കാലം തൊട്ടേ എഞ്ചിനിയറുമ്മാരെ വലച്ച ഒരു ചോദ്യമാണ് കിലോമീറ്ററുകളോളം സമാന്തരമായി നീണ്ടുപോകുന്ന റെയിൽ പാതയെ എങ്ങനെ ഭൂമിയിൽ ഉറപ്പിച്ചു നിർത്തും എന്നത്. […]
Continue Reading