പ്രതിരോധ സാമഗ്രികളുടെ വില കുറച്ചതോടെ ഗുണമേന്മ കുറയുമോയെന്ന ആശങ്ക
കോവിഡ് പ്രതിരോധ സാമഗ്രികളുടെ വില കുറച്ചതോടെ ഗുണമേന്മ കുറയുമോയെന്ന ആശങ്ക പ്രകടിപ്പിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍. നിലവാരം കുറഞ്ഞ മെഡിക്കല്‍ കിറ്റുകള്‍ മാര്‍ക്കറ്റുകളില്‍ സുലഭമായി ലഭിക്കുന്നത് ആശങ്കയുടെ തോത് ഉയര്‍ത്തുന്നുണ്ട്. അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തുകയാണ് ആരോഗ്യ പ്രവര്‍ത്തകര്‍.സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയരുമ്പോള്‍ കോവിഡ് പ്രതിരോധ സാമഗ്രികളുടെ വില കുറച്ചത് ആശ്വാസകരമായിരുന്നു. അമിത വില ഈടാക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് സര്‍ക്കാര്‍ വില പുതുക്കി നിശ്ചയിച്ചത്. എന്നാല്‍ വിലക്കുറഞ്ഞതോടെ മെഡിക്കല്‍ കിറ്റുകളുടെ നിലവാരവും കുറയുമോയെന്ന ആശങ്കയിലാണ് ആരോഗ്യപ്രവര്‍ത്തകര്‍. […]
Continue Reading