അച്ഛന്റെ കാർ കഴുകയായിരുന്നു മകന് അപ്രതീക്ഷിതമായി ലഭിച്ചത് ലക്ഷങ്ങൾ
അച്ഛന്റെ കാർ കഴുകയായിരുന്നു മകന് അപ്രതീക്ഷിതമായി ലഭിച്ചത് ലക്ഷങ്ങളാണ്. യുഎസിലെ 9 വയസ്സുള്ള ആൺകുട്ടിക്കാണ് വീട്ടിലെ കാർ കഴുകുന്നതിനിടെ ഫ്ലോർ ബോർഡിന്റെ അടിയിൽ നിന്ന് 55,000 ഡോളർ അടങ്ങിയ കവർ ആണ് ലഭിച്ചത്.ലാണ്ടൻ മെൽവിൻ എന്ന കുട്ടി അപ്പോൾ തന്നെ ഇക്കാര്യം അച്ഛനോട് പറഞ്ഞു. ഫ്ലോർ മാറ്റിന്റെ അടിയിൽ നിന്ന് ഒരു കവർ കിട്ടി എന്നാണ് മെൽവിൻ പറഞ്ഞത്. ഇതുകേട്ട അച്ഛൻ അതത്ര കാര്യമാക്കിയില്ല. എന്നാൽ മകൻ പറഞ്ഞതനുസരിച്ച് ഒന്ന് നോക്കിക്കളയാം എന്ന് കരുതിയ മൈക്കിൾ കാറിനടുത്തേക്ക് […]
Continue Reading