കോസ്‌മോസ് സ്പോർട്സ് മുപ്പതാം വാർഷിക നിറവിൽ : കേരളത്തിന്റെ കായിക തലസ്ഥാനമാകാന്‍ കോഴിക്കോട്
1990 ൽ കോഴിക്കോട് ആസ്ഥാനമായി ആരംഭിച്ച കോസ്‌മോസ് സ്‌പോര്‍ട്‌സ് മുപ്പതാം വാർഷികം ആഘോഷിക്കുന്നു. കോവിഡ് പശ്ചാതലത്തിൽ വെർച്ച്വൽ ആഘോഷം നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. കേരളത്തില്‍ ഏഴും, ദുബായ് -ഷാര്‍ജ എന്നിവിടങ്ങളില്‍ നാലും സ്‌പോര്‍ട്‌സ് സ്റ്റോറുകളുള്ള കോസ്‌മോസ്, കേരളത്തിലെ ഏറ്റവും വലിയ സ്പോർട്സ് ആൻഡ് ഫിറ്റ്നസ് റീട്ടെയിൽ ശൃംഖലയാണ്. ബിസിനസ്സ് എക്സ്പാൻഷൻ പ്ലാനിന്റെ ഭാഗമായി ഉടന്‍ തന്നെ പാലക്കാട് പുതിയ ഷോറൂം പ്രവര്‍ത്തനമാരംഭിക്കും. കൂടുതൽ ജനങ്ങളിലേക്ക് ഹെൽത്ത് ആൻഡ് ഫിറ്റ്നസ് എത്തിക്കുക എന്ന ലക്ഷ്യത്തോടെ എ. കെ നിഷാദ് ചെയർമാനായും, […]
Continue Reading