ക്രൈം വില്ലൻ പ്രണയം: ഒരു ടോക്സിക്ക് ത്രയം
ഹരിത എം എഴുതുന്നു… 2000 ത്തിൽ ജീവിച്ചിരുന്ന ഒരു ശരാശരി മലയാളിയുടെ പ്രണയഭാവനയെന്നത് കാമുകിയെ സദാ പിന്തുടർന്ന് ശല്യം ചെയ്ത് അവളെക്കൊണ്ട് തന്നെ സ്വീകരിപ്പിക്കുകഎന്നതായിരുന്നു (Stalking).അത് നോർമലൈസ് ചെയ്യാനും കാല്പനികവൽക്കരിക്കാനും അക്കാലത്തിറങ്ങിയ ഭൂരിഭാഗം സിനിമകളും തയ്യാറായിട്ടുമുണ്ട്. പിന്നീട് ഈ വികാരത്തിന് അനേകം വ്യാഖ്യാനങ്ങളും വായനകളും വന്നു പോയി. കാലവും ടെക്നൊളജിക്കൽ കൾച്ചറും മാറുന്നതിനനുസരിച്ച് പ്രണയത്തിന്റെ സിനിമാറ്റിക് ഭാവനകൾക്കും രൂപമാറ്റം ഉണ്ടായി. ഓഫീസിലും വീട്ടിലും എന്നുതുടങ്ങി പോകുന്നിടത്തെല്ലാം പിന്തുടർന്ന് ശല്ല്യം ചെയ്യുന്ന കാമുകന്മാർ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ കൂടി […]
Continue Reading