ആഗോള കളക്ഷന്‍ 75 കോടി;വിജയഗാഥ സൃഷ്ടിച്ച് ഭീഷ്മപര്‍വം
അമല്‍ നീരദിന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായി എത്തിയ ചിത്രം ഭീഷ്മപര്‍വം ബോക്‌സോഫീസില്‍ വിജയത്തിളക്കം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ് .കേരളത്തിലെ മാത്രം ബോക്‌സ്ഓഫിസില്‍ നിന്നും 40 കോടിയാണ് ചിത്രം ഇതിനോടകം സ്വന്തമാക്കിയത്. ചിത്രത്തിന്റെ ആഗോള കലക്ഷന്‍ 75 കോടി പിന്നിട്ടു. തമിഴിലെ പ്രശസ്ത ട്രേഡ് അനലിസ്റ്റ് കൗശിക് എല്‍.എം. ആണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടത്.ഇതിനോടകം മറ്റു ചില റെക്കോര്‍ഡുകള്‍ കൂടി സ്വന്തമാക്കിയിട്ടുണ്ട് ഭീഷ്മപര്‍വം. സിനിമയുടെ ഓസ്‌ട്രേലിയ-ന്യൂസീലന്‍ഡ് രാജ്യങ്ങളിലെ റിലീസിന്റെ അവകാശം റെക്കോര്‍ഡ് തുകയ്ക്ക് വിറ്റുപോയിരുന്നു. ഒരു മലയാള സിനിമക്ക് ഇതുവരെ […]
Continue Reading