job vacancies in Saudi, UAE , Qatar & Kuwait

1 HBK Company careers Current openings Recruitment Executive Project Contracts Manager Project Quantity Surveyor Auto CAD Draughtsman Project Planning Engineer Construction Manager  Assistant HR Manager Requirements Candidate must possess strong written and oral communication skills Excellent interpersonal skills Ability to work with minimal supervision Candidates must hold a bachelors degree Location : QatarApply Online 2 […]

Continue Reading

കര്‍ഷക കൂട്ടായ്മ കളക്ടറേറ്റ് ധര്‍ണ നടത്തി

കൽപ്പറ്റ:ഇരട്ടിയായി വര്‍ധിപ്പിച്ച് ഭൂനികുതി പൂര്‍ണ്ണമായും പിന്‍വലിക്കണം,വയനാട് പാക്കേജിന് അനുവദിച്ച തുകയുടെ 50% കാര്‍ഷികമേഖലയുടെ അടിസ്ഥാന സൗകര്യത്തിന് വിനിയോഗിക്കണം, കര്‍ഷകര്‍ എടുത്തിട്ടുള്ള എല്ലാ വായ്പകളും മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെ ദീര്‍ഘിപ്പിച്ചും, വായ്പാ തുക വര്‍ധിപ്പിച്ചും നല്‍കുക,വയനാട്ടിലെ എല്ലാ ജപ്തി നടപടികളും, ഭൂമി കരസ്ഥ പെടുത്തല്‍ നടപടികളും മൂന്നുവര്‍ഷത്തേക്ക് മരവിപ്പിക്കുക,കബനീ നദി ജലം വയനാട്ടിലെ കര്‍ഷകര്‍ക്ക് അടിയന്തരമായി ഉപയുക്തം ആക്കുക, കാര്‍ഷിക ശാസ്ത്രജ്ഞരുടെ സേവനം കൃഷിയിടങ്ങളിലെ ലഭ്യമാക്കുക, എല്ലാ പഞ്ചായത്ത് പ്രദേശങ്ങളിലും കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ കോള്‍ഡ് സ്റ്റോറേജ് […]

Continue Reading

‘പുഴു’ ഒടിടി റിലീസിന്

റിലീസിനൊരുങ്ങുന്ന മമ്മൂട്ടി ചിത്രങ്ങളിൽ ഏറെ ശ്രദ്ധേയമായ സിനിമയാണ് ‘പുഴു’ കഴിഞ്ഞ ദിവസം ചിത്രം ഒടിടി റിലീസായി സോണി ലിവിലൂടെ എത്തുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. ഇപ്പോഴിതാ ചിത്രം ഉടൻ തന്നെ പ്രേക്ഷകർക്ക് മുന്നിലെത്തുമെന്ന് അറിയിച്ചിരിക്കുകയാണ് മമ്മൂട്ടി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്.റിലീസ് തീയതി പുറത്ത് വിട്ടിട്ടില്ല. നവാഗതയായ റത്തീന ആണ് സിനിമയുടെ സംവിധാനം. സംവിധായികയും ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചിട്ടുണ്ട്. ഇതാദ്യമായാണ് മമ്മൂട്ടി മലയാളത്തിൽ ഒരു വനിതാ സംവിധായികയുടെ സിനിമയിൽ അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട് പുഴുവിന്. മമ്മൂട്ടിക്കൊപ്പം പാർവതി […]

Continue Reading

കളമശ്ശേരി മണ്ണിടിച്ചില്‍; നാല് മരണം സ്ഥിരീകരിച്ചു

എറണാകുളം കളമശ്ശേരി ഇലക്ട്രോണിക് സിറ്റിയിലുണ്ടായ മണ്ണിടിച്ചിലില്‍ മൂന്നുപേര്‍ മരണപ്പെട്ടതായി ആശുപത്രിയില്‍നിന്ന് സ്ഥിരീകരിച്ചിരിക്കുകയാണ്. ഒരാള്‍ക്കായി തെരച്ചില്‍ തുടരുന്നു. പശ്ചിമബംഗാള്‍ സ്വദേശികളായ കുദൂസ് മണ്ഡല്‍, ഫൈജുല്‍ മണ്ഡല്‍, മുഹമ്മദ് നൂര്‍ അലാം, നജീഷ് അലി എന്നിവരാണ് മരിച്ചത്.പത്തോളം അടിയിലാണ് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നത്. ഉച്ചക്ക് രണ്ടരയേടെയാണ് സംഭവം നടന്നത്. അഗ്നിശമന സേനയും പൊലീസും രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. പത്തു അഗ്നിശമന സേനാ വാഹനങ്ങള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ആളുകളെ കണ്ടെത്താന്‍ ഡോഗ് സ്‌ക്വാഡ് സ്ഥലത്തെത്തി.

Continue Reading

ഏകദിന പരിശീലനം നടത്തി

കല്‍പ്പറ്റ:ജില്ലാ ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ കേരളം വയനാടിന്റെയും ആഭിമുഖ്യത്തില്‍ കല്പറ്റ ഹരിതഗിരി ഓഡിറ്റോറിയത്തില്‍ ജില്ലയിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് ജീവിതശൈലി രോഗങ്ങളെ കുറിച്ചും ഡോക്യൂമെന്റഷന്‍, ഇന്ത്യ ഹൈപ്പര്‍ ടെന്‍സീവ് കണ്ട്രോള്‍ ഇനിഷിയേറ്റീവ് എന്നിവയെ കുറിച്ചുമാണ് ഏകദിന പരിശീലനം നടത്തി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പ്രിയ സേനന്‍, മഞ്ചേരി മെഡിക്കല്‍ കോളേജ് ഫിസിഷ്യന്‍ ഡോ. ഷിനാസ്, കാര്‍ഡിയോ വാസ്‌ക്കുലാര്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ. നിമ്യ, ഡോ റഫീഖ്, ഐ.എച്ച്.സി.ഐ […]

Continue Reading

ഇടം’ ബോധവല്‍ക്കരണ ക്യാംപയിന് തുടക്കം

കല്‍പ്പറ്റ:ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗം അഭിമുഖീകരിക്കുന്ന സാമൂഹിക വെല്ലുവിളികള്‍ നേരിടുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെയും ദേശീയ ആരോഗ്യദൗത്യത്തിന്റെയും നേതൃത്വത്തില്‍ ‘ഇടം’ ബോധവല്‍ക്കരണ ക്യാംപയിന്‍ തുടങ്ങി. ജില്ലാതല ലോഗോ പ്രകാശനം കളക്ടറേറ്റിലെ മിനി കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ എ. ഗീത നിര്‍വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന ലോഗോ ഏറ്റുവാങ്ങി. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി, ജില്ലാ ഫിനാന്‍സ് ഓഫിസര്‍ എ.കെ ദിനേശന്‍, ഡെപ്യൂട്ടി ഡിഎംഒമാരായ ഡോ. പ്രിയാ സേനന്‍, ഡോ. പി. ദിനീഷ്, […]

Continue Reading

Part time JOB

1. Tele calling Company name : Yudhya info solutions Requirements Qualification : Minimum +2 Smartphone compulsory Freshers can also apply Salary : 6,000 – 10,000/- Whatsapp Here 2. Online Tutor Chegg India is inviting applications from subject matter experts for mathematics, Physics, Chemistry, Biology, Finance, Operations Management, Accounting, Mechanical Engineering, Computer Science Engineering, Civil Engineering, and […]

Continue Reading