ബാങ്കിങ്ങ് അവലോകന സമിതി യോഗം ചേര്‍ന്നു
ജില്ലയിലെ ബാങ്കുകള്‍ നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 3912 കോടി രൂപ വായ്പ നല്‍കിയതായി ജില്ലാതല ബാങ്കിങ് അവലോകനസമിതി വിലയിരുത്തി. കാര്‍ഷിക മേഖലക്ക് 2537 കോടി രൂപ അനുവദിച്ചു. കാര്‍ഷികേതര വിഭാഗത്തില്‍ 286 കോടി രൂപ സൂക്ഷമ-ചെറുകിട വ്യവസായ മേഖലക്കും 831 കോടി രൂപ മറ്റ് മുന്‍ഗണനാ വിഭാഗത്തിലും വിതരണം ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ ആകെ 3654 കോടി രൂപയാണ് മുന്‍ഗണനാ മേഖലയ്ക്ക് നല്‍കിയതെന്ന് കനറാ ബാങ്ക് കണ്ണൂര്‍ സൗത്ത് മേഖലാ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ വി.സി. സത്യപാല്‍ […]
Continue Reading