ക്ഷേമനിധി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി
കല്‍പ്പറ്റ:കേരളകണ്‍സ്ട്രക്ഷന്‍ ആന്റ് ബില്‍ഡിംഗ് ടൈലറിംഗ് കോണ്‍ഗ്രസ് ഐ എന്‍ ടി യു സി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ക്ഷേമനിധി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ക്ഷേമനിധി ഓഫീസിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക, ആനുകൂല്യ വിതരണകാലതാമസം ഒടി വാക്കുക,.പെന്‍ഷന്‍ തുക ഉയര്‍ത്തുക ചികില്‍സാ ധനസഹായം എന്നിവ കാര്യക്ഷമമായി വര്‍ദ്ധിപ്പിക്കൂക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്ണ ധര്‍ണ നടത്തിയത്. ധര്‍ണ ഐ എന്‍ ടി യു സി ജില്ലാ പ്രസിഡണ്ട് പി.പി. ആലി ഉദ്ഘാടനം ചെയ്തു.യൂണിയന്‍ ജില്ലാ പ്രസിഡണ്ട് പി.ജോര്‍ജ് മണ്ണത്താനി […]
Continue Reading