ഓറിയന്റെേഷന്‍ പ്രോഗ്രാം നടത്തി

നടവയല്‍:സി എം കോളേജ് ഓഫ് ആർട്സ് ആന്‍ഡ് സയന്‍സിലെ ഐ ക്യു എ സി യുടെ ആഭിമുഖ്യത്തിൽ നാഷണൽ അസസ്മെന്റ് ആന്‍ഡ് അക്രഡിറ്റേഷൻ കൗണ്സിൽ (നാക്) ന്റെ കോളേജ് സന്ദർശനത്തിന്റെ ഭാഗമായി അധ്യാപകർക്കുള്ള ഓറിയന്റേഷൻ പരിപാടി നടത്തി. മലയാളം യൂണിവേഴ്സിറ്റി മുൻ രജിസ്ട്രാർ കെ വി ഉമർ ഫാറൂഖ് ശിൽപശാലക്ക് നേതൃത്വം നല്‍കി. പ്രിൻസിപ്പൽ ഷഹീർ അലി സംസാരിച്ചു.

Continue Reading

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി

ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും ഇന്ധന വില കൂട്ടി. തുടര്‍ച്ചയായി അഞ്ചാം തവണയാണ് രാജ്യത്ത് ഇന്ധന വില കൂട്ടുന്നത്.പെട്രോള്‍ ലിറ്ററിന് 55 പൈസയും ഡീസല്‍ 58 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് രാജ്യത്ത് ഒരു നീണ്ട ഇടവേളക്ക് ശേഷം വീണ്ടും ഇന്ധനവില വര്‍ധിപ്പിച്ചത്. ഇന്നലെ പെട്രോളിന് 84 പൈസയും ഡീസലിന് 81 പൈസയും കൂട്ടിയിരുന്നു. യുക്രെെനിലെ റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് അന്താരാഷ്ട്രാ എണ്ണ വില ബാരലിന് 130 ഡോളര്‍ വരെ എത്തിയിരുന്നു. ഈ സാഹചര്യത്തിലും പെട്രോള്‍, ഡീസല്‍ […]

Continue Reading

ആദ്യ മത്സരത്തിൽ ചെന്നൈയ്ക്ക് തോൽവി, കൊൽക്കത്ത ചാമ്പ്യന്മാരെ വീഴ്ത്തിയത് ആറ് വിക്കറ്റിന്

മുംബൈ: ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 15–ാം സീസണിലെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ ചെന്നൈ സൂപ്പർ കിങ്സിനെ വീഴ്ത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വിജയത്തുടക്കം. മത്സരത്തിൽ ആറു വിക്കറ്റിനാണ് കൊൽക്കത്ത ചെന്നൈയെ വീഴ്ത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 131 റൺസ്. മറുപടി ബാറ്റിങ്ങിൽ ഒൻപതു പന്തും ആറു വിക്കറ്റും ബാക്കിയാക്കി കൊൽക്കത്ത വിജയത്തിലെത്തി. ഇതോടെ, കഴിഞ്ഞ സീസണിലെ കലാശപ്പോരാട്ടത്തിൽ ചെന്നൈയോടേറ്റ തോൽവിക്കും പുത്തൻ […]

Continue Reading

ഓറിയന്റെേഷന്‍ പ്രോഗ്രാം നടത്തി

നടവയല്‍:സി എം കോളേജ് ഓഫ് ആർട്സ് ആന്‍ഡ് സയന്‍സിലെ ഐ ക്യു എ സി യുടെ ആഭിമുഖ്യത്തിൽ നാഷണൽ അസസ്മെന്റ് ആന്‍ഡ് അക്രഡിറ്റേഷൻ കൗണ്സിൽ (നാക്) ന്റെ കോളേജ് സന്ദർശനത്തിന്റെ ഭാഗമായി അധ്യാപകർക്കുള്ള ഓറിയന്റേഷൻ പരിപാടി നടത്തി.കോളേജ് പ്രിൻസിപ്പൽ ഷഹീർ അലി ഉദ്ഘാടനം ചെയ്തു. മലയാളം യൂണിവേഴ്സിറ്റി മുൻ രജിസ്‌ട്രാറർ പ്രൊഫസർ കെ.വി.ഉമർ ഫാറൂഖ് ശിൽപശാലക്ക് നേതൃത്വം നല്‍കി. വൈസ് പ്രിൻസിപ്പൽ സഹദ് ഖുത്ബി ഐ ക്യു എ സി കോർഡിനേറ്റർ സുമയ്യ സ്റ്റാഫ് സെക്രട്ടറി രജിത […]

Continue Reading

latest Jobs in Saudi, UAE, Qatar & Kuwait

1 IT Assistant Requirements Familiarity with various operating systems and platforms Resourcefulness and problem-solving aptitude Excellent communication skills Graduate in Information Technology, Computer Science or a related discipline Experience: 0 to 2 Years  Location : UAEInterested candidates can sent your resumes to hiring@newmatic-intl.com 2. Hyatt careers Current Openings Life Guard Management Development Intern Intern Waitress Assistant […]

Continue Reading

ഇടുക്കിയിൽ യുവാക്കള്‍ക്ക് നേരെ വെടിവയ്പ്പ്; ഒരാള്‍ മരിച്ചു

ഇടുക്കി മൂലമറ്റത്ത് യുവാക്കള്‍ക്ക് നേരെ വെടിവയ്പ്പുണ്ടായി.സംഭവത്തില്‍ ഒരാള്‍ മരിച്ചു. ഒരാളുടെ നില ഗുരുതരം. ബസ് ജീവനക്കാരന്‍ കീരിത്തോട് സ്വദേശി സനല്‍ സാബുവാണ് മരിച്ചത്. സൂഹൃത്ത് മൂലമറ്റം സ്വദേശി പ്രദീപിനെ ഗുരുതര പരുക്കുകളോടെ തൊടുപുഴ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ അജ്ഞാത സംഘം കാറിലെത്തി വെടിവയ്ക്കുകയായിരുന്നു. മൂലമറ്റം ഹൈസ്‌കൂളിന് മുന്നില്‍ വച്ചായിരുന്നു കാറിലെത്തിയ സംഘം വെടിവച്ചത്. തട്ടുകടയില്‍ ഭക്ഷണം കഴിക്കുന്നതിനിടെയുണ്ടായ തര്‍ക്കമാണ് വെടിവെപ്പിലേക്ക് നയിച്ചതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഭക്ഷണത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് സംഘം തട്ടുകടയിലുണ്ടായിരുന്ന നാട്ടുകാര്‍ക്കെതിരേ തോക്കുചൂണ്ടുകയും […]

Continue Reading

കുടിവെള്ള പദ്ധതി ഉദ്ഘാടനം നിർവഹിച്ചു

വെള്ളമുണ്ട:ഗ്രാമപഞ്ചായത്തിലെ കണ്ടെത്തുവയൽ ചെമ്പ്രകുഴി നവീകരിച്ച കുടിവെള്ള പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയ സൽമത്ത് ഇ കെ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പീ കല്യാണി,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രമ്യ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പി രാധ, ഷൈജു ഷിബു പ്രദേശവാസികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Continue Reading

കല്‍പ്പറ്റ നഗരസഭ പരിധിയിലെ വിവിധ സ്‌കൂളുകളില്‍ നിന്നും വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി

കല്‍പ്പറ്റ നഗരസഭ പരിധിയിലെ സ്‌കൂളുകളായ എസ് കെ എം ജെ സ്‌കൂള്‍, ഗവ. യു പി സ്‌കൂള്‍ പുളിയാര്‍മല, എച് ഐ എം യു പി സ്‌കൂള്‍ കല്‍പ്പറ്റ, ഗവ. എല്‍ പി സ്‌കൂള്‍ കല്‍പ്പറ്റ, ജി എച് എസ് എസ് മുണ്ടേരി, അസ്ഹര്‍ എല്‍ പി സ്‌കൂള്‍ പുളിയാര്‍മല എന്നീ സ്‌കൂളുകളില്‍ നിന്നും വിരമിക്കുന്ന അധ്യാപകരെയും, ജീവനക്കാരെയും, വൈത്തിരി ഉപജില്ലാ ഓഫീസര്‍ വി എം സൈമണ്‍ എന്നിവരെയും നഗരസഭ കല്‍പ്പറ്റ എസ് കെ എം ജെ […]

Continue Reading