സംസ്ഥാനത്ത് പ്ലസ് ടു പരീക്ഷകള്‍ നാളെ മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് ടു പരീക്ഷകള്‍ നാളെ മുതല്‍. എട്ടര ലക്ഷത്തില്‍ അധികം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്.പരീക്ഷയ്ക്കുള്ള ഒരുക്കങ്ങള്‍ പുര്‍ത്തിയായതായി വിദ്യാഭ്യാസ വകുപ്പ്. 4.26 ലക്ഷം വിദ്യാര്‍ഥികളാണ് എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. മാര്‍ച്ച് 31നാണ് എസ്എസ്എല്‍സി പരീക്ഷ ആരംഭിക്കുന്നത്. പ്ലസ് ടു പരീക്ഷ മാര്‍ച്ച് 30നും. മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 19 വരെയാണ് എസ്എസ്എല്‍സി പരീക്ഷ. ഐപി പ്രാക്ടിക്കല്‍ പരീക്ഷ മെയ് മൂന്ന് മുതല്‍ 10 വരേയും. 2962 പരീക്ഷ സെന്ററുകളാണ് എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഉണ്ടാവുക. […]

Continue Reading

ഐപിഎല്‍ ;ഗുജറാത്ത് ടൈറ്റന്‍സിന് ജയം

ഐപിഎല്ലിലെ അരങ്ങേറ്റക്കാരുടെ മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് ജയം. 159 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഹാര്‍ദിക് പാണ്ഡ്യയുടെ ടീമിന് ഡേവിഡ് മില്ലറിന്റെയും രാഹുല്‍ തേവാട്ടിയയുടെയും തകര്‍പ്പന്‍ ബാറ്റിംഗാണ് വിജയത്തിലേക്ക് എത്തിച്ചത്.നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ലഖ്നൗവിന് വാലറ്റക്കാരുടെ മിന്നും പ്രകടനമാണ് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. മുന്നേറ്റ നിര തകര്‍ന്നടിഞ്ഞപ്പോള്‍ അഞ്ചാം വിക്കറ്റില്‍ ഒരുമിച്ച ദീപക് ഹൂഡയും ആയുഷ് ബഡോനിയുമാണ് സൂപ്പര്‍ ജയന്റ്സിനെ 20 ഓവറില്‍ 158 റണ്‍സിലെത്താന്‍ സഹായിച്ചത്. ഹൂഡ 55 റണ്‍സും ആയുഷ് […]

Continue Reading

8 ദി​വ​സം കൊണ്ട് വ​ര്‍​ധി​ച്ച​ത് 6 രൂപ; ഇന്നും ഇ​ന്ധ​ന​വി​ലയിൽ വ​ർ​ധന

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ല ഇ​ന്നും വ​ർ​ധി​പ്പി​ച്ചു. പെ​ട്രോ​ളി​ന് 87 പൈ​സ​യും ഡീ​സ​ലി​ന് 74 പൈ​സ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ പെ​ട്രോ​ളി​ന് ലീ​റ്റ​റി​ന് 109 രൂ​പ 51 പൈ​സ​യും ഡീ​സ​ലി​ന് 96 രൂ​പ 48 പൈ​സ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. 8 ദി​വ​സ​ത്തി​നി​ടെ ഏ​ഴാം ത​വ​ണ​യാ​ണ് ഇ​ന്ധ​ന​വി​ല വ​ര്‍​ധി​പ്പി​ക്കു​ന്ന​ത്. ഈ ​ദി​വ​സ​ങ്ങ​ളി​ലാ​യി പെട്രോളിന് കൂടിയത് 5.23 രൂപയാണ്. ഡീസലിന് 5.06 രൂപയും. കഴിഞ്ഞ ദിവസവും എണ്ണകമ്പനികള്‍ ഇന്ധനവില കൂട്ടിയിരുന്നു.137 ദിവസത്തിന് ശേഷം മാര്‍ച്ച് 22നാണ് എണ്ണകമ്പനികള്‍ ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചത്. വരും […]

Continue Reading

സഞ്ജു സാംസൺ ഇന്ന് ആദ്യ മത്സരത്തിനിറങ്ങുന്നു

പൂണെ: ഐപിഎൽ പതിനഞ്ചാം സീസണിൽ സഞ്ജു സാംസൺ ഇന്ന് ആദ്യ മത്സരത്തിനിറങ്ങുന്നു. സൺറൈസേഴ്സ് ഹൈദരാബാദാണ് രാജസ്ഥാൻ റോയൽസിന്‍റെ എതിരാളികൾ. പൂണെയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. കെട്ടുംമട്ടും മാറിയാണ് സഞ്ജു സാംസന്‍റെ രാജസ്ഥാൻ റോയൽസും കെയ്ൻ വില്യംസന്‍റെ സൺറൈസേഴ്‌സ് ഹൈദരാബാദും വരുന്നത്. ഉഗ്രൻ ബൗളിംഗ് നിരയുമായാണ് ഇരു ടീമും മുഖാമുഖമെത്തുക. ട്രെന്‍റ് ബോൾട്ട്, പ്രസിദ്ധ് കൃഷ്ണ, യുസ്‌വേന്ദ്ര ചാഹൽ, ആർ അശ്വിൻ എന്നിവർക്കൊപ്പം ജിമ്മി നീഷവും നേഥൻ കൂൾട്ടർ നൈലുമുണ്ട് സഞ്ജുവിന്‍റെ ആവനാഴിയിൽ. ഭുവനേശ്വർ കുമാർ, ടി […]

Continue Reading

DOWNLOAD NATIONAL SCHOLARSHIP APP

National Scholarships Portal (NSP) is one-stop solution for various scholarship schemes offered by Govt. of India though various central Ministries and State Deps. This app will offer end to end services starting from scheme study, eligible scheme identification, student registration, , Scheme Selection, document upload, application submission and tracking the status of the application. It […]

Continue Reading

യുവതിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് തീ പിടിച്ച് മരിച്ചു

കോഴിക്കോട്: യുവതിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് തീ പടർന്ന് മരിച്ചു. കോഴിക്കോട് നാദാപുരം ജാതിയേരിയിൽ പുലർച്ചെ രണ്ടിനാണ് സംഭവം. കല്ലുമ്മൽ പൊൻപറ്റ സ്വദേശി രത്നേഷ് (42) ആണ് മരിച്ചത്. സംഭവത്തിൽ യുവതിക്കും സഹോദരനും അമ്മക്കും പരിക്കേറ്റു. വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയുടെ വീട്ടിലെത്തി അക്രമം നടത്തുകയായിരുന്നു. ഇരുമ്പ് ഗോവണി ഉപയോഗിച്ച് ഇരുനില കോൺക്രീറ്റ് വീടിന്റെ മുകൾ നിലയിൽ കയറിയ രത്നേഷ്, വാതിൽ തകർത്ത് കിടപ്പുമുറിക്ക് തീവെക്കുകയായിരുന്നു. തീപിടിക്കുന്നത് കണ്ട അയൽവാസി ബഹളംവെച്ചാണ് വിവരം നാട്ടുകാരെ അറിയിച്ചത്.

Continue Reading

ഐ ലീഗ്: ഗോകുലം കേരള ഇന്ന് രാജസ്ഥാൻ യുനെറ്റഡിനെതിരെ

കൊൽക്കത്ത: ഐ ലീഗ് ഫുട്ബാളിൽ നിലവിലെ ജേതാക്കളായ ഗോകുലം കേരള എഫ്.സി ഇന്ന് രാജസ്ഥാൻ യുനൈറ്റഡിനെ നേരിടും. സീസണിൽ തോൽവിയറിഞ്ഞിട്ടില്ലാത്ത ഗോകുലത്തിന് ആറു കളികളിൽ നാലു ജയവും രണ്ടു സമനിലയുമായി 14 പോയന്റുണ്ട്. രണ്ടു ജയവും മൂന്നു സമനിലയും ഒരു തോൽവിയുമായി ഒമ്പത് പോയന്റാണ് രാജസ്ഥാന്. ഗോളടിക്കുന്നതിൽ മികവ് കാട്ടുന്ന ഗോകുലം ഇതുവരെ 16 ഗോളുകൾ സ്കോർ ചെയ്തിട്ടുണ്ട്. ഗോളടിക്കുന്നതിലും (3) വഴങ്ങുന്നതിലും (2) പിശുക്ക് കാട്ടുന്ന ടീമാണ് രാജസ്ഥാൻ.

Continue Reading

സംസ്ഥാനത്ത് ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ ജോലിക്ക് ഹാജരാകണമെന്ന് ചീഫ് സെക്രട്ടറി ഉത്തരവിറക്കി. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി.ഡയസ്‌നോണ്‍ പ്രഖ്യാപിച്ചതോടെ ജോലിക്ക് ഹാജരായില്ലെങ്കില്‍ ജീവനക്കാര്‍ക്ക് ആ ദിവസത്തെ ശമ്പളം ലഭിക്കില്ല. അടിയന്തര സാഹചര്യത്തില്‍ ഒഴികെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും അവധി അനുവദിക്കരുതെന്ന് ഉത്തരവില്‍ പറയുന്നു.

Continue Reading

പെട്രോളിന് 87 പൈസ, ഡീസലിന് 74 പൈസ വര്‍ദ്ധിച്ചു

രാജ്യത്ത് പെട്രോളിനും ഡീസലിനും ഇന്നും വില വര്‍ധന. മാര്‍ച്ച് 21 ന് തുടങ്ങി ഇത് ഏഴാം തവണയാണ് വില വര്‍ധിക്കുന്നത്. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ ആറ് ദിവസവും വില ഉയര്‍ന്നിരുന്നു. ഇന്ന് ഒരു ലിറ്റര്‍ ഡീസലിന് 74 പൈസയാണ് വര്‍ധിക്കുക. ഒരു ലിറ്റര്‍ പെട്രോളിന് 87 പൈസയും വര്‍ധിക്കും.ഇന്ധന വിലയില്‍ ഇന്നലെയും വര്‍ധനയുണ്ടായിരുന്നു. ഒരു ലിറ്റര്‍ പെട്രോളിന് 32 പൈസയായിരുന്നു വര്‍ധിപ്പിച്ചത്. ഒരു ലിറ്റര്‍ ഡീസലിന് 37 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഒരാഴ്ചക്കുള്ളില്‍ നാലര രൂപയുടെ വര്‍ധനവായിരുന്നു ഇന്ന് […]

Continue Reading