കേന്ദ്ര ഏജൻസികളുടെ ട്വിറ്റർ അക്കൗണ്ടുകളിൽ ഹാക്കിംഗ്; കേന്ദ്രം അന്വേഷണത്തില്‍
ദില്ലി: യുജിസി അടക്കം കേന്ദ്ര ഏജൻസികളുടെ ട്വിറ്റർ അക്കൌണ്ടുകൾ തുടർച്ചയായി ഹാക്ക് ചെയ്യപ്പെട്ടതിനെ തുടർന്ന് അന്വേഷണവുമായി കേന്ദ്രം. സൈബർ ആക്രമണസാധ്യത കണക്കിലെടുത്ത് മന്ത്രാലയങ്ങളുടെ അടക്കം ട്വിറ്റർ അക്കൌണ്ടുകൾക്ക് സുരക്ഷ കൂട്ടാനും കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ ദില്ലി പൊലീസും അന്വേഷണം തുടങ്ങി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തതിന് പിന്നാലെ യുജിസിയുടെ ട്വിറ്റർ അക്കൗണ്ടും ഹാക്കർമാർ കൈക്കലാക്കിയത്. ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ ഓഫീസ് അക്കൗണ്ടും നേരത്തെ ഹാക്ക് ചെയ്തിരുന്നു. രണ്ട് ദിവസങ്ങളിലായി മൂന്ന് പ്രധാനപ്പെട്ട […]
Continue Reading