എയര്‍ടെല്‍ ഉപയോക്താവ് അറിയേണ്ട പുതിയ മാറ്റങ്ങള്‍
സൗജന്യ ആമസോണ്‍ പ്രൈം വീഡിയോ അംഗത്വമുള്ള നാല് പ്ലാനുകള്‍ ഭാരതി എയര്‍ടെല്‍ പരിഷ്‌കരിച്ചു. ടെലികോം ഓപ്പറേറ്റര്‍ നാല് പോസ്റ്റ്പെയ്ഡ് പ്ലാനുകള്‍ക്കൊപ്പം സൗജന്യ പ്രൈം വീഡിയോ സബ്സ്‌ക്രിപ്ഷനും തിരഞ്ഞെടുത്ത പ്രീപെയ്ഡ് റീചാര്‍ജ് പ്ലാനുകളും വാഗ്ദാനം ചെയ്യുന്നു. പോസ്റ്റ് പെയ്ഡ് പ്ലാനുകള്‍ക്ക് മാത്രമാണ് ഈ പരിഷ്‌ക്കരണം നടത്തിയത്. എയര്‍ടെല്ലില്‍ നിന്നുള്ള നാല് പോസ്റ്റ്പെയ്ഡ് പ്ലാനുകള്‍ ആമസോണ്‍ പ്രൈം വീഡിയോ സബ്സ്‌ക്രിപ്ഷന്‍ സൗജന്യമായി വാഗ്ദാനം ചെയ്യുന്നു. മുമ്പ്, 499 രൂപ, 999 രൂപ, 1199 രൂപ, 1599 രൂപ വിലയുള്ള ഈ […]
Continue Reading