പീപ്പിൾസ് ഫൗണ്ടേഷൻ ജില്ല കുടുംബസംഗമം സംഘടിപ്പിച്ചു
കൽപറ്റ: പീപ്പിൾസ് ഫൗണ്ടേഷൻ 10ാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വയനാട് ജില്ല കുടുംബ സംഗമം ‘സ്നേഹക്കൂട്ട്’ ജമാഅത്തെ ഇസ്‍ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. ജാതി-മത ഭേദമന്യ രാജ്യത്തിന്റെ സ്വതന്ത്രത്തിനുവേണ്ടി പോരാടിയവരുടെ ലക്ഷ്യം ചോദ്യംചെയ്യപ്പെടുന്ന കാലത്താണ് നാം ജീവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഫൗണ്ടേഷൻ വാർഷിക റിപ്പോർട്ട് പ്രകാശനം അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ നിർവഹിച്ചു. പീപ്പിൾസ് ഫൗണ്ടേഷന്റെ സേവനങ്ങൾ മഹത്തരമാണന്നും മറ്റുള്ളവർക്ക് മാതൃകയാണന്നും അദ്ദേഹം പറഞ്ഞു. പീപ്പിൾസ് ഫൗണ്ടേഷൻ പദ്ധതികളുടെ ഹൃസ്വ വിഡിയോ […]
Continue Reading