പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്മരണവും,ഖായിദെ മില്ലത് സെന്റർ ഫണ്ട് പൂർത്തിയാക്കിയ ശാഖ കൾക്കുള്ള ഉപഹാര വിതരണവും നടത്തി
മാനന്തവാടി: മാനന്തവാടി മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്മരണവും,ഖായിദെ മില്ലത് സെന്റർ ഫണ്ട് പൂർത്തിയാക്കിയ ശാഖ കൾക്കുള്ള ഉപഹാര വിതരണവും നടത്തി. ചടങ്ങ് സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രഡിഡന്റ് അബ്ദുറഹിമാൻ കല്ലായി ഉൽഘാടനം ചെയ്തു. പ്രസിഡന്റ് സി. പി. മൊയ്‌ദു ഹാജി അദ്ധ്യക്ഷം വഹിച്ചു. ജനറൽ സെക്രട്ടറി കെ. സി. അസീസ് കോറോം സ്വാഗതം പറഞ്ഞു. ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് കെ. കെ. അഹമ്മദ് ഹാജി മുഖ്യ […]
Continue Reading