കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി
കല്‍പ്പറ്റ: കേന്ദ്ര – കേരള സര്‍ക്കാരുകളുടെ വയോജനങ്ങളോടുള്ള അവഗണനക്കെതിരെ കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് പുതിയ ബസ് സ്റ്റാന്‍ ന്റ് പരിസരത്ത് നിന്നും മാര്‍ച്ച് ആരംഭിക്കുകയും തുടര്‍ന്ന് എച്ച് എ എം യു പി സ്‌കൂള്‍ പരിസര ത്ത് ധര്‍ണ്ണ നടത്തുകയും ചെയ്തു. മുതിര്‍ന്ന പൗരമാര്‍ക്കുള്ള റെയില്‍വെ യാത്രാ ഇളവുകള്‍ പുന:സ്ഥാപിക്കുക, വര്‍ഷംതോറും വയോജന പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുക, ക്ഷേമ പെന്‍ഷന്‍ മാസം തോറും നല്‍കുക , […]
Continue Reading