ഐഫോൺ 15 ഇന്നിങ്ങെത്തും ; ഫോണിന്‍റെ വിലയും പ്രത്യേകതയും ഇങ്ങനെ.!
കാത്തിരിപ്പിന് അവസാനമായി. ആപ്പിൾ ഐഫോൺ 15 ഇന്നെത്തും. ഇന്ത്യൻ സമയം രാത്രി 10:30നാണ് ലോഞ്ചിങ് നടക്കുന്നത്. കമ്പനിയുടെ യൂട്യൂബ് ചാനലിൽ നിലവിൽ കൗണ്ട്ഡൗൺ ആരംഭിച്ചു കഴിഞ്ഞു. apple.com-ലും Apple TV ആപ്പിലുമാണ് ലോഞ്ചിങ് ലൈവായി കാണാനാകുക. ആപ്പിൾ പാർക്കിലെ സ്റ്റീവ് ജോബ്‌സ് തിയേറ്ററിലാണ് ഇവന്റ് നടക്കുന്നത്. ആപ്പിളിന്റെ ആസ്ഥാനത്ത് മുൻകൂട്ടി റെക്കോർഡ് ചെയ്‌ത ഒരു കീനോട്ട് കാണും, അത് ടിം കുക്ക് നേരിട്ട് ആരംഭിക്കും. തുടർന്ന്, മുൻ വർഷങ്ങളിലെ പോലെ പരിപാടികൾക്ക് ശേഷം തിയേറ്ററിലെ ഹാൻഡ്സ്-ഓൺ ഏരിയയിൽ […]
Continue Reading