കെ.എന്‍.എം. ജില്ലാ സര്‍ഗമേള: പിണങ്ങോട് ജേതാക്കള്‍
സുല്‍ത്താന്‍ ബത്തേരി: കെ.എന്‍.എം. വിദ്യഭ്യാസ ബോര്‍ഡിന് കീഴില്‍ ജില്ലയിലെ മദ്റസാ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച ജില്ലാ സര്‍ഗമേള സുല്‍ത്താന്‍ ബത്തേരി എം.സി.എഫ്. പബ്ലിക് സ്‌കൂളില്‍ നടന്നു. ജില്ലയിലെ വിവിധ മദ്റസകളില്‍ നിന്ന് ആയിരത്തിലധികം കുട്ടികള്‍ രണ്ട് ദിവസങ്ങളിലായി നടന്ന സര്‍ഗമേളയില്‍ പങ്കെടുത്തു. കിഡ്സ്, ചില്‍ഡ്രന്‍, സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ അഞ്ച് വിഭാഗങ്ങളിലായി പന്ത്രണ്ട് വേദികളിലായിരുന്നു പരിപാടി. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയന്‍ സര്‍ഗമേള ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ കെ.പി. യൂസുഫ് ഹാജി അധ്യക്ഷത […]
Continue Reading