‘ഏഴാം സ്വർഗത്തിൽ’ ഓസീസ് വനിതകൾ! ഇംഗ്ലണ്ടിനെ തകർത്ത് ‘ടി20 ലോക കിരീടം’ വീണ്ടും ഉയർത്തി
ലണ്ടൻ: വനിതാ ടി20 ലോകകപ്പിലെ മൈറ്റി ഓസ്ട്രേലിയയുടെ അപ്രമാദിത്വത്തിന് മാറ്റമില്ല. ടി20 ലോക കിരീടം ഓസീസ് വനിതകൾ വീണ്ടും ഉയർത്തി. ഫൈനലിൽ ആതിഥേയരായ ഇംഗ്ലണ്ടിനെ 7 വിക്കറ്റിനു വീഴ്ത്തിയാണ് ഓസീസ് കിരീടം സ്വന്തമാക്കിയത്. ലോഡ്സ് സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരിൽ ഇംഗ്ലണ്ട് ഉയർത്തിയ 151 റൺസ് വിജയലക്ഷ്യം 17.1 ഓവറിൽ വെറും മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 153 റൺസെടുത്ത് ഓസ്ട്രേലിയ മറികടന്നു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിലാണ് 150 റൺസിലെത്തിയത്. ഏഴാം […]
Continue Reading