ഇന്ത്യയിൽ സോഷ്യലിസ്റ്റ് പുനരേകീകരണ ശ്രമങ്ങൾക്ക് നേതൃത്വം കൊടുക്കും:ജെ.ഡി.എസ്
ഇന്ത്യയിൽ സോഷ്യലിസ്റ്റ് പുനരേകീകരണ ശ്രമങ്ങൾക്ക് നേതൃത്വം കൊടുക്കും:സി.കെ നാണു വടകര: മതേതര പക്ഷത്ത് ഉറച്ചു നിൽക്കുകയും ഇന്ത്യയിലെ സോഷ്യലിസ്റ്റ്പുനരേകീകരണ പ്രക്രിയയുടെ ഭാഗമായിനിലകൊള്ളുകയും ചെയ്യുമെന്ന് ജനതാദൾ എസ് ദേശീയ സീനിയർ വൈസ് പ്രസിഡന്റ് സി.കെ നാണു പറഞ്ഞു.2023ഡിസംബർ 11 ന് ബംഗളുരുവിൽ വിളിച്ചു ചേർത്ത ജെ. ഡി. എസ് ദേശീയ പ്ലീനറി സമ്മേളനത്തിന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കാൻ വടകരയിൽ നടത്തിയ പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സി. കെ നാണു. ജനതാദൾ നേതാവും വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് […]
Continue Reading