ദുരന്ത പ്രദേശങ്ങളും ക്യാമ്പുകളും സന്ദര്‍ശിച്ച് മന്ത്രി ഡോ. ആര്‍ ബിന്ദു
ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു സന്ദര്‍ശിച്ചു. പ്രദേശങ്ങളിലെ തെരച്ചില്‍ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മന്ത്രി വിലയിരുത്തി. മേപ്പാടി ഗവ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പും മന്ത്രി സന്ദര്‍ശിച്ചു. ദുരിതബാധിത പ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നാഷണല്‍ സര്‍വീസ് സ്‌കീം നല്‍കുന്ന മൊബൈല്‍ ഫോണുകള്‍ മന്ത്രി വിതരണം ചെയ്തു. മേപ്പാടി ചൂരല്‍മല സ്വദേശിയായ വിദ്യാര്‍ത്ഥി അഭിനന്ദിനെ സന്ദര്‍ശിച്ച് സര്‍ക്കാരിന്റെ പിന്തുണ അറിയിച്ചു. കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ കോളേജില്‍ ദുരന്തബാധിത പ്രദേശങ്ങളില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളെ […]
Continue Reading