ജയിലിൽ വച്ച് പരിചയം, ഒന്നിച്ച് കഞ്ചാവ് കടത്ത് ആരംഭിച്ചു: ആറ് കിലോ കഞ്ചാവുമായി മൂന്നു പേർ പിടിയിൽ
തൃശൂർ: ഹോട്ടലിൻ്റെ കാർപാർക്കിൽ നിന്നു ആറ് കിലൊ കഞ്ചാവുമായി മൂന്നു പേരെ പിടിയിൽ. ഒല്ലൂർ പെരുവാം കുളങ്ങര പുളിക്കത്തറ വിവേക് (32), കൊല്ലം പാരിപ്പിള്ളി സ്വദേശികളായ സമീത് മോൻ (39), ശശിധരൻ (53) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് മൂന്നിന് ഒല്ലൂർ ശ്രീഭവൻ ഹോട്ടലിൻ്റെ കാർ പാർക്കിങ് ഏരിയയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൂന്നു പേരും കുടുങ്ങിയത്. വിവേകിനും സമീത് മോനും മയക്കുമരുന്നു കേസുകളിൽ പ്രതിയായിരുന്നു. മലമ്പുഴ ജയിലിൽ വെച്ച് ഇരുവരും പരിചയപ്പെട്ടതിനു […]
Continue Reading