ജീവന്‍ രക്ഷിച്ച ഓട്ടോ ഡ്രൈവറെ കെട്ടിപ്പിടിച്ച് സെയ്ഫ് അലിഖാന്‍; നന്ദി പറഞ്ഞ് അമ്മ
മുംബൈ: ആക്രമിയുടെ കുത്തേറ്റ തന്നെ ആശുപത്രിയില്‍ എത്തിച്ച ഓട്ടോ ഡ്രൈവറോട് നന്ദിപറഞ്ഞ് കെട്ടിപ്പിടിച്ച് നടന്‍ സെയ്ഫ് അലി ഖാന്‍. നടന്റെ അമ്മ ശര്‍മിള ടാഗോര്‍ മകന്റെ ജീവന്‍ രക്ഷിച്ചതിന് ഓട്ടോ ഡ്രൈവറോട് നന്ദി പറയുകയും അനുഗ്രഹിക്കുകയും ചെയ്തു. അപകടം നടന്ന ജനുവരി 16ന് ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവര്‍ ബജന്‍ സിങ് റാണ ലീലാവതി ആശുപത്രിയിലെത്തിയാണ് നടനെ കണ്ടത്. ഡിസ്ചാര്‍ജ് ചെയ്യുന്നതിന്റെ അഞ്ച് മിനിറ്റ് മുമ്പാണ് ഇരുവരും തമ്മില്‍ കണ്ടത്. നടന്‍ ഓട്ടോറിക്ഷയില്‍ കയറിയ ഉടനെ തന്നെ ആശുപത്രിയിലെത്താന്‍ […]
Continue Reading