സംരംഭക സഭ മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്തു
തദ്ദേശസ്വയംഭരണ, വ്യവസായ വാണിജ്യ വകുപ്പുകളുടെ സംയുക്ത സഹകരണത്തോടെ സംരംഭക സഭ സംഘടിപ്പിച്ചു. വിവിധ വകുപ്പുകളുടെ സേവനങ്ങള്‍ ഏകോപിപ്പിച്ച് സംരംഭകരുടെ പ്രശ്‌നങ്ങള്‍ക്ക് പ്രാദേശികതലത്തില്‍ പരിഹാരം കാണുക, സംരംഭകത്വ പ്രോത്സാഹന പദ്ധതികളെ പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ട്രൈസം ഹാളില്‍ സംഘടിപ്പിച്ച സംരംഭകസഭ പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്തു. വ്യവസായ വകുപ്പ് നല്‍കുന്ന വിവിധ സബ്‌സിഡി പദ്ധതികളായ പിഎഇജിപി, പിഎംഎഫ്എംഇ, ഒഎഫ്ഒഇ, മാര്‍ജിന്‍ മണി ഗ്രാന്റ് ടു നാനോ യൂണിറ്റ് പദ്ധതികള്‍, ബാങ്ക് സേവനങ്ങള്‍, […]
Continue Reading