‘ആക്ഷന്‍ ഹീറോ ബിജു 2ന്‍റെ പേരില്‍ തട്ടിപ്പ്’; നിവിന്‍ പോളിക്കും എബ്രിഡ് ഷൈനുമെതിരെ കേസ്
നടന്‍ നിവിന്‍ പോളിയ്ക്കും സംവിധായകന്‍ എബ്രിഡ് ഷൈനുമെതിരെ വഞ്ചനാ കുറ്റത്തിന് കേസ്. നിവിന്‍ പോളി പ്രധാന വേഷത്തിലെത്തിയ, എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത മഹാവീര്യര്‍ എന്ന സിനിമയുടെ നിര്‍മാതാക്കളില്‍ ഒരാളായ ഷംനാസ് ആണ് പരാതിക്കാരന്‍. തന്റെ പക്കലില്‍ നിന്നും 1.90 കോടി രൂപ തട്ടിയെടുത്തുവെന്നാണ് ഷംനാസിന്റെ പരാതി. മഹാവീര്യരുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് തനിക്ക് 95 ലക്ഷം രൂപ കിട്ടാനുണ്ട്. ഇതിന് പിന്നാലെ ആക്ഷന്‍ ഹീറോ ബിജു 2ന്റെ നിര്‍മാണ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് തന്റെ പക്കല്‍ നിന്നും […]
Continue Reading