ആശവർക്കർ ഷീജ അനുസ്മരണവും കുടുംബ സഹായ നിധി കൈമാറലും നടത്തി
മാനന്തവാടി: എടവക പഞ്ചായത്തിലെ ആശാ വർക്കറായിരുന്ന മുത്താരമൂല കെ.വി.ഷീജ അനുസ്മരണവും കുടുംബ സഹായ നിധി കൈമാറലും നടത്തി.മന്ത്രി ഒ. ആർ. കേളു തുക കൈമാറി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി അധ്യക്ഷത വഹിച്ചു. എടവക പഞ്ചായത്ത് പ്രസിഡൻ്റ് ബ്രാൻ അഹമ്മദ് കുട്ടി, ജില്ലാ പഞ്ചായത്ത് അംഗം കെ. വിജയൻ, എടവക പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ തോട്ടത്തിൽ വിനോദ്, പി.പ്രസന്നൻ, കെ.എം. ഷിനോജ് എന്നിവർ പ്രസംഗിച്ചു. നാട്ടുകാർ രൂപീകരിച്ച കമ്മിറ്റി സ്വരൂപിച്ച തുക ഷീജയുടെ മക്കളായ കുമാരി […]
Continue Reading