ഗില്ലിന് സെഞ്ച്വറി, സെഞ്ച്വറിക്കരികെ വീണ് ജയ്സ്വാള്‍, 300 കടന്ന് ഇന്ത്യ
മൂന്ന് മാറ്റമാണ് ആദ്യ ടെസ്റ്റ് കളിച്ച ടീമില്‍ വരുത്തിയത്. പേസര്‍ ജസ്പ്രീത് ബുമ്രയ്ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ പകരം ആകാശ് ദീപ് എത്തി. ശാര്‍ദുള്‍ ഠാക്കൂറിനെയും ബി സായ് സുദര്‍ശനെയും ഒഴിവാക്കി. പകരം ഓള്‍റൗണ്ടര്‍മാരായ നിതീഷ് കുമാര്‍ റെഡ്ഡിയും വാഷിങ്ടണ്‍ സുന്ദറും ഇടംകണ്ടു. രവീന്ദ്ര ജഡേജ ഉള്‍പ്പെടെ മൂന്ന് ഓള്‍ റൗണ്ടര്‍മാര്‍ ടീമിലെത്തി. ടീമുകള്‍ ഇങ്ങനെ ഇന്ത്യ: യശസ്വി ജയ്‌സ്വാള്‍, കെ.എല്‍. രാഹുല്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), കരുണ്‍ നായര്‍, രവീന്ദ്ര ജഡേജ, […]
Continue Reading