കണ്ണൂര്‍ സീറ്റിലെ സ്ഥാനാര്‍ഥിത്വം; കെ സുധാകരന്‍ ചൊവ്വാഴ്ച ഡല്‍ഹിലേക്ക്; രമേശ് ചെന്നിത്തല വീണ്ടും കെ സുധാകരനുമായി സംസാരിച്ചു
കണ്ണൂര്‍ സീറ്റിലെ സ്ഥാനാര്‍ഥിത്വത്തെച്ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ നാടകീയ നീക്കങ്ങള്‍ തുടരുന്നു. മത്സരിക്കുമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതിടെ കെ സുധാകരന്‍ ചൊവ്വാഴ്ച ഡല്‍ഹിലേക്ക്. രമേശ് ചെന്നിത്തല വീണ്ടും കെ സുധാകരനുമായി സംസാരിച്ചു. ചൊവ്വാഴ്ച്ച ഡല്‍ഹിയില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍ നടക്കും. കണ്ണൂരിലെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് പാര്‍ട്ടി തീരുമാനിക്കുമെന്ന ഒഴുക്കന്‍ മറുപടിയാണ് കെ. സുധാകരന്‍ നല്‍കിയത്. സുധാകരന്‍ നാളെ ഡല്‍ഹിക്ക് പോകുമെന്നും അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന്റേതാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. കെ. സുധാകരന് സീറ്റ് നല്‍കിയാല്‍ മത്സരിക്കാന്‍ താല്പര്യമുള്ള മറ്റ് എംപിമാരും […]
Continue Reading