ഇന്ന് സംസ്ഥാനത്ത് 1212 പേർക്ക് കോവിഡ് 19
തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 1212 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് പത്രസമ്മേളനത്തില് ഇക്കാര്യം വ്യക്തമാക്കിയത്. 880 പേര് രോഗമുക്തി നേടി. അഞ്ച് മരണങ്ങള് ഇന്ന് റിപ്പോര്ട്ട് ചെയ്തു. 1068 പേര്ക്ക് സമ്ബര്ക്കത്തിലൂടെയാണ് രോഗബാധ. ഇതില് 45 പേരുടെ ഉറവിടം വ്യക്തമല്ല അഞ്ച് കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. കാസര്‍ഗോസ് സ്വദേശി ഷംസുദീന്‍ 53, തിരുവനന്തപുരം സ്വദേശി കനകരാജ് 50, എറണാകുളം സ്വദേശി മറിയംകുട്ടി 77, കോട്ടയം കാരപ്പുഴ സ്വദേശി ടിപി ദാസപ്പന്‍, […]
Continue Reading