പുരുഷ ലിംഗങ്ങൾ കൊണ്ട് എന്റെ വാട്സാപ്പ് നിറഞ്ഞിരിക്കുന്നു ; സൈബർ ആക്രമണത്തിനിരയായി ശ്രീജ നെയ്യാറ്റിൻകര..
ഡി ജി പി, സൈബർ സെൽ, നെയ്യാറ്റിൻകര പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ തെളിവുകൾ സഹിതം ശ്രീജ നെയ്യാറ്റിൻകര നൽകിയ പരാതിയുടെ പൂർണ്ണ രൂപം പ്രേഷിത ശ്രീജ നെയ്യാറ്റിൻകരരാരീരംനോർത്ത് ഫോർട്ട്നെയ്യാറ്റിൻകര സ്വീകർത്താവ് ഡയറക്ടർ ജനറൽ ഓഫ് പോലീസ്കേരളം വിഷയം :- സൈബർ ആക്രമണം സർ, പൊതുപ്രവർത്തകയായ എനിക്ക് നേരെ തുടർച്ചയായി നടന്നുവരുന്ന സൈബർ ആക്രമണങ്ങൾ ഒരു തുടർക്കഥയായി മാറിയിരിക്കുകയാണ്. നിരന്തരമുള്ള പരാതികളിൽ സുശക്തമായ നടപടികൾ ഉണ്ടാകാത്തത് സാമൂഹ്യ വിരുദ്ധർക്ക് കൂടുതൽ ശക്തി പകരുന്ന വിധത്തിലാണ് കാര്യങ്ങളിൽ നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ […]
Continue Reading