തലച്ചോർ തിന്നുന്ന അമീബ മൂലം ആറ് വയസ്സുകാരൻ മരിച്ചു.
തലച്ചോർ തിന്നുന്ന അമീബ മൂലം ബ്രസോറിയയിൽ ആറ് വയസ്സുകാരൻ മരിച്ചു. തുടർന്ന് ഗവർണർ ഗ്രെഗ് അബോട്ട് ടെക്‌സാസിൽ ആരോഗ്യ ജാഗ്രതാ മുന്നറിയിപ്പ് നൽകി. തലച്ചോർ തിന്നുന്ന അമീബയായ നെയ്‌ഗ്ലേറിയ ഫൗലേറി ബാധിച്ച് ഈ മാസം എട്ടിനാണ് ലേക് ജാക്‌സൺ നഗരത്തിൽ ജോസിയ മാക് ഇന്റർ എന്ന ആറ് വയസ്സുകാരൻ മരിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ കുട്ടിയുടെ വീട്ടിലെ ഗാർഡൻ ഹോസിന്റെ പൈപ്പിൽ അമീബയുടെ സാന്നിധ്യം കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ.തടാകങ്ങളിലും നദികളും നീന്തൽക്കുളത്തിലും വളരുന്ന ഒരു സൂക്ഷ്മജീവിയാണിത്. മൂക്കിലൂടെ മനുഷ്യശരീരത്തിലേക്ക് […]
Continue Reading