”ഞരമ്പ് രോഗത്തിന് പുതിയ മരുന്നുമായി മൂന്നു സ്ത്രീകള്‍”.
യൂട്യൂബ് ചാനലിലൂടെ വെര്‍ബല്‍ റേപ്പും സ്ത്രീകള്‍ക്കെതിരെ വ്യക്തിഹത്യയും നടത്തിയ വിജയ് പി നായരെ വീട്ടിൽ കയറി പരസ്യമായി മാപ്പു പറയിച്ച സംഭവത്തിൽ ഭാഗ്യലക്ഷ്മിയെ പിന്തുണച്ച് നടൻ ജോയ് മാത്യു. അധികാരത്തിലിരിക്കുന്നവരെക്കുറിച്ചു സമൂഹമാധ്യമത്തില്‍ അഭിപ്രായം പറഞ്ഞാല്‍ കണ്ണടച്ച് തുറക്കും മുന്‍പ് കേസും ശിക്ഷയും. അതേസമയം സ്ത്രീകളെക്കുറിച്ചു വ്യക്തിഹത്യയും ആഭാസവും അശ്ലീലവും പ്രചരിപ്പിച്ചവന് നേരെ നിയമത്തിന്റെ കണ്ണ് അടഞ്ഞുകിടക്കും. ജനം നിയമം കൈയ്യിലെടുക്കുന്നതിനെ എങ്ങനെ തെറ്റുപറയാനാകുമെന്ന് ജോയ് മാത്യു ചോദിക്കുന്നു. ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്: ഞരമ്പ് രോഗത്തിന് പുതിയ […]
Continue Reading