ഫാസ്റ്റ് ചാര്‍ജിങ്ങിനെ പിന്തുണയ്ക്കുന്ന കരുത്തുറ്റ ബാറ്ററി, മികച്ച പ്രോസസര്‍; വിവോ വി50 ഫെബ്രുവരിയില്‍ ഇന്ത്യയില്‍
ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയുടെ പുതിയ ഫോണ്‍ ആയ വിവോ വി50 ഫെബ്രുവരിയില്‍ ഇന്ത്യയില്‍ പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ട്. പുതുതലമുറ വിവോ വി സീരീസില്‍ രണ്ടു മോഡലുകളാണ് ഉണ്ടാവുക. വിവോ വി50, വി50 പ്രോ എന്നിവയാണ് പുതുതായി കമ്പനി അവതരിപ്പിക്കാന്‍ പോകുന്ന ഫോണുകള്‍. വിവോ എസ്20 മോഡല്‍ അടുത്തിടെയാണ് ചൈനയില്‍ ലോഞ്ച് ചെയ്തത്. ഇന്ത്യയില്‍ വിവോ വി50 എന്ന് റീബ്രാന്‍ഡ് ചെയ്താണ് അവതരിപ്പിക്കുക. ഫെബ്രുവരി 18 ന് വിവോ പുതിയ ഫോണ്‍ ഇന്ത്യയില്‍ പുറത്തിറക്കുമെന്നാണ് സൂചന. അതേസമയം […]
Continue Reading