പ്രതിപക്ഷ സമരങ്ങളെ അമർച്ച ചെയ്യാമെന്നത് പിണറായിയുടെ വ്യാമോഹാം: പി കെ ഫിറോസ്
കമ്പളക്കാട്: പോലീസിനെ ഉപയോഗിച്ച് പ്രതിപക്ഷ സമരങ്ങളെ അമർച്ച ചെയ്യാമെന്ന വ്യാമോഹം നടപ്പിലാവില്ലെന്ന്യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് അഭിപ്രായപ്പെട്ടു.സർക്കാരിന്റെ ജനവിരുദ്ധ- അഴിമതി നയങ്ങൾക്കെതിരെ ഇനിയും ശക്തമായ പോരാട്ടം നടത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അനീതിയുടെ കാലത്തിന് , യുവതയുടെ തിരുത്ത് എന്ന പ്രമേയത്തിൽ മുസ്‌ലിം യൂത്ത് ലീഗ് കണിയാമ്പറ്റ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് ഇബ്രാഹിം കടാംതോട്ടിൽ അധ്യക്ഷത വഹിച്ചു. പൊതുസമ്മേളനത്തിനു മുന്നോടിയായി […]
Continue Reading