അന്നദാതാക്കളെ മറക്കുന്നത് ഭൂഷണമല്ല ബിഷപ്പ് ഡോ :ജോസഫ് മാർ തോമസ്

കൽപറ്റ – അന്നം തരുന്ന കർഷകരെ മറന്ന് കൊണ്ട് അധികാരികൾ മുന്നോട്ട് പോവുന്നത് ഭൂഷണമല്ലെന്ന് കാർഷിക പുരോഗമന സമിതി രക്ഷധികാരി ബിഷപ്പ് ഡോ : ജോസഫ് മാർ തോമസ് പറഞ്ഞുഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യ ദാർഢ്യം പ്രഖാപിച്ചു കൊണ്ട് കൽപറ്റ ടെലഫോൺ എക്സ്ചേഞ്ചിന് മുന്നിൽ നടത്തിയ സമരം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.18- ദിവസമായി ഡൽഹിയിൽ നടക്കുന്ന സമരം ഒത്ത്തീർപ്പാക്കാൻ കേന്ദ്ര ഗവണ്മെന്റ് തയ്യാറാകണാം, കർഷക വിരുദ്ധ ബില്ലുകൾ പിൻവലിക്കാനും കേന്ദ്ര അധികാരികൾ തയ്യാറാകണം ഒരു കർഷകനെയും […]

Continue Reading

യാക്കോബായ സഭയുടെ അവകാശ സംരക്ഷണ യാത്ര നാളെ മീനങ്ങാടിയിൽ തുടക്കമാകും

മീനങ്ങാടി : യാക്കോബായ സുറിയാനി സഭയുടെ അവകാശ സംരക്ഷണ യാത്ര നാളെ തുടങ്ങും. അവകാശ സംരക്ഷണം നിയമ നിർമാണത്തിലൂടെ എന്ന മുദ്രാവാക്യം ഉയർത്തിനടത്തുന്ന യാത്ര 29ന് തിരുവനന്തപുരത്ത് സമാപിക്കും. മീനങ്ങാടി സെന്റ്പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് കത്തീഡ്രലിലെ ശാമുവേൽ മോർ പീലക്സിനോസ്തിരുമേനിയുടെ കബറിങ്കൽ നിന്ന് രാവിലെ 9.30ന് യാത്ര ആരംഭിക്കും. യാക്കോബായ-ഓർത്തഡോക്‌സ്‌ സഭാ തർക്കം ഇടവകകളിൽ ഹിതപരിശോധന നടത്തി മലബാർ മോഡലിൽപരിഹരിക്കുക, തങ്ങൾ പടുത്തുയർത്തിയ ദൈവാലയങ്ങൾ വിശ്വാസികൾക്ക് ആരാധനസ്വാതന്ത്ര്യം ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടുള്ള യാത്രമലങ്കര […]

Continue Reading

200 കിലോഗ്രാം ഭാരമുള്ള ഈ സ്ത്രീ മാസം സമ്പാദിക്കുന്നത് ലക്ഷങ്ങള്‍.

ബോബി-ജോ വെസ്റ്റ്ലി എന്ന 43 വയസുള്ള അമേരിക്കയില്‍ താമസിക്കുന്ന മോഡലായ ഈ സ്ത്രീയ്ക്ക് 200 കിലോ ഭാരമുണ്ട്. ഇത്രയതികം ഭാരമുണ്ടായിട്ടും ഇവര്‍ മാസം ലക്ഷങ്ങളാണ് സമ്പാദിക്കുന്നത്. പ്രതിമാസം 41,400 ഡോളര്‍വരെ സമ്പാദിക്കുന്നു.സൂപ്പർ സൈസ് ബിഗ് ബ്യൂട്ടിഫുൾ വുമൺ മോഡലിംഗ് കമ്മ്യൂണിറ്റിയിലെ അംഗമാണ് ബോബി. യഥാർത്ഥത്തിൽ ഈ സ്ഥാപനത്തിൽ അമിതഭാരമുള്ള സ്ത്രീകളാണ് മോഡലിംഗ് ചെയ്യുന്നത്. ബോബി 3 വർഷമായി ഈ സ്ഥാപനത്തിൽ മോഡലിംഗ് ചെയ്യുന്നു. ബോബിയെപ്പോലുള്ള ഒരു സ്ത്രീയും അവിടെ കാണാത്തതിനാൽ യുകെയിൽ ബോബിയ്ക്ക് നിരവധി ആരാധകരുണ്ട്. ബോബി […]

Continue Reading

ഈ രാജ്യത്തെ പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ മാസം 3 ലക്ഷം രൂപ ശമ്പളം നല്‍കും

ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിവാഹം കൂടുതലും തീരുമാനിക്കുന്നത് അവരുടെ ഇഷ്ട്ടപ്രകാരമാണ്. വിവാഹം തീരുമാനിച്ച ശേഷം ചില മാതാപിതാക്കൾ മകളെ സന്തോഷിപ്പിക്കാൻ വന്‍തുക സ്ത്രീധനം നൽകുന്നു.ഒരു ആഫ്രിക്കൻ വാര്‍ത്ത വെബ്‌സൈറ്റ് റിപ്പോര്‍ട്ട്‌ ചെയ്യുന്നത് പ്രകാരം ഐസ്‌ലാൻഡിൽ നിന്ന് വിവാഹം കഴിച്ചാല്‍ ഗവൺമെന്റ് സ്ത്രീധനം നല്‍കും. ഇത് കേട്ട് നിങ്ങൾ ആശ്ചര്യപ്പെട്ടേക്കാം. പക്ഷെ ഈ രാജ്യത്ത് നിന്നും നിങ്ങൾ ഒരു പെൺകുട്ടിയെ വിവാഹം കഴിക്കുമ്പോൾ ആ രാജ്യത്തെ സർക്കാർ ഓരോ മാസവും 3 ലക്ഷം രൂപ ആൺകുട്ടിക്ക് നൽകും.യഥാർത്ഥത്തിൽ ഐസ്‌ലാൻഡിൽ പുരുഷന്മാരുടെ […]

Continue Reading

കർഷക സമരത്തിന് ഐക്യദാർഢ്യവുമായി കേരള കർഷക കൂട്ടായ്മ

മാനന്തവാടി ∙ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന കർഷക വിരുദ്ധനിയമങ്ങൾക്കെതിരെ വയനാട്ടിലും കർഷകരുടെ പ്രതിഷേധം. ഡൽഹിയിൽ നടക്കുന്നകർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കേരള കർഷക കൂട്ടായ്മയുടെനേതൃത്വത്തിൽ പ്രതിഷേധ ജ്വാല തെളിയിക്കലും പ്രകടനവും നടത്തി. കർഷകർഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കുന്നത് വരെപ്രതിഷേധം തുടരാൻ യോഗം തീരുമാനിച്ചു. കർഷക ചൂഷണം അവസാനിപ്പിക്കുക,കർഷകർക്ക് പ്രതിമാസം 10,000 രൂപ പെൻഷൻ അനുവദിക്കുക, വന്യമൃഗ ശല്യത്തിന്ശാശ്വത പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാർ ഉന്നയിച്ചു. ബസ്സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി […]

Continue Reading

ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി ബലാല്‍സംഗം

ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി ബലാല്‍സംഗം ചെയ്തതായി കരസേന ഉദ്യോഗസ്ഥനെതിരെ പരാതി. റഷ്യന്‍ യുവതിയാണ് കരസേനയിലെ കേണല്‍ ആയ നീരജ് ഗെഹലോട്ടിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് കേസെടുത്തതിന് പിന്നാലെ ഇയാള്‍ ഒളിവിലാണ്. കാന്റ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കേണല്‍ നീരജ് ഗെഹലോട്ട് യുപി സ്വദേശിയായ സുഹൃത്തിനെയും റഷ്യക്കാരിയായ ഭാര്യയെയും കാന്റിലെ ഔദ്യോഗിക വസതിയിലേക്ക് ഡിന്നറിന് ക്ഷണിക്കുകയായിരുന്നു. ക്ഷണം സ്വീകരിച്ച് ഈ മാസം 10 ന് ദമ്പതികള്‍ ലഖ്‌നൗവില്‍ നിന്നും കാണ്‍പൂരിലെത്തി. കാണ്‍പൂരില്‍ ഷോപ്പിങ്ങൊക്കെ കഴിഞ്ഞ് […]

Continue Reading

ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

ഓസ്ട്രേലിയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം വ്യാഴാഴ്ച തുടങ്ങാനിരിക്കെ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. 2018-19ല്‍ സംഭവിച്ചതു പോലെ ഇന്ത്യയ്ക്ക് കാര്യങ്ങള്‍ എളുപ്പമാകില്ലെന്നും മൂന്ന് മികച്ച താരങ്ങള്‍ ഇപ്പോള്‍ അവര്‍ക്കൊപ്പമുണ്ടെന്നും സച്ചിന്‍ പറഞ്ഞു.‘ഏതാനും മുതിര്‍ന്ന കളിക്കാരുടെ അസാന്നിധ്യം ഉണ്ടാവുകയും, അത് ഓസ്ട്രേലിയെ ബാധിക്കുകയും ചെയ്തതാണ് 2018-19ല്‍ സംഭവിച്ചത്. മൂന്ന് പ്രധാന കളിക്കാരെ അവര്‍ക്കിപ്പോള്‍ ലഭിച്ചിട്ടുണ്ട്. സ്മിത്തും വാര്‍ണറും ടീമിലേക്ക് തിരിച്ചെത്തി. ലാബുഷെയ്നെ പോലൊരു താരത്തേയും അവര്‍ക്ക് ലഭിച്ചു. അന്നത്തെ ഓസീസ് ടീമിനേക്കാള്‍ വളരെ അധികം […]

Continue Reading

പലര്‍ക്കും ഇപ്പോഴും വോട്ടര്‍ ഐഡി പോലും ഇല്ല. അത് നല്ല കാര്യമല്ലെന്നു പാര്‍വതി

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തില്‍ സമ്മതിദാന അവകാശം രേഖപ്പെടുത്തി നടി പാര്‍വതി തിരുവോത്ത്. കോഴിക്കോട് മാളിക്കടവില്‍ ആണ് പാര്‍വതി വോട്ട് ചെയ്യാനെത്തിയത്. വോട്ടവകാശം വിനിയോഗിക്കാന്‍ യുവജനത പരമാവധി ശ്രദ്ധിക്കണമെന്ന് താരം മാധ്യമങ്ങളോട് പറഞ്ഞു.ഇപ്പോഴത്തെ നാടിന്റെ അവസ്ഥ വച്ച് നമ്മള്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതാണ്. പ്രത്യേകിച്ച് യുവജനത. തിരഞ്ഞെടുപ്പിനെ കുറിച്ചും വോട്ടവകാശത്തെ കുറിച്ചും യുവതലമുറയ്ക്ക് എത്രത്തോളം ബോധവല്‍ക്കരണം സൃഷ്ടിക്കാന്‍ കഴിയുമോ അത്രത്തോളം സൃഷ്ടിക്കണമെന്ന് വോട്ട് ചെയ്തിറങ്ങിയ ശേഷം താരം പറഞ്ഞു.പലര്‍ക്കും ഇപ്പോഴും വോട്ടര്‍ ഐഡി പോലും ഇല്ല. […]

Continue Reading

വളർത്തുനായയെക്കുറിച്ച് ചെന്നിത്തല

വളർത്തുനായയെ കാറിൽ കെട്ടിയിട്ടു വലിച്ച വാർത്ത അടുത്തിടെയാണ് വലിയ വിവാദമായിരുന്നു. ശക്തമായ വിമർശനമാണ് ഇതിനെതിരെ ഉയർന്നത്. ഇപ്പോൾ തന്റെ കാഴ്ച ശക്തിയില്ലാത്ത വളർത്തുനായയുടെ വിശേഷം പങ്കുവെക്കുന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പോസ്റ്റാണ് വൈറലാവുന്നത്. രണ്ടര വർഷം മുൻപാണ് സ്‌കൂബി അദ്ദേഹത്തിന്റെ വീട്ടിൽ അം​ഗമാകുന്നത്. നീട്ടി വിളിച്ചാൽ ഓടിയെത്തുന്ന സ്‌കൂബി ഭാര്യ അനിതയുടെ കാലിൽ ഇടിച്ചു നിൽക്കുന്നതു ശ്രദ്ധിച്ചതോടെ ഡോക്ടറെ കണിക്കുകയായിരുന്നു. കാഴ്ച ശക്തി ഇല്ലെന്ന് അറിഞ്ഞതോടെ ആദ്യം വിഷമമായെങ്കിലും പിന്നീട് കൂടുതൽ ഇഷ്ടത്തോടെ ഞങ്ങൾ ചേർത്തുപിടിച്ചെ‌ന്നും രമേശ് […]

Continue Reading

കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില ഉറപ്പാക്കിയില്ലെങ്കില്‍ രാജിഃചൗതാല

ന്യൂഡല്‍ഹി: കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില ഉറപ്പാക്കിയില്ലെങ്കില്‍ ഹരിയാന മന്ത്രിസഭയില്‍നിന്നും രാജിവെക്കുമെന്ന് ഉപമുഖ്യമന്ത്രിയും ജെജെപി അധ്യക്ഷനുമായ ദുഷ്യന്ത് ചൗതാല. ഹരിയാനയിലെ സഖ്യസര്‍ക്കാരിലെ പ്രധാന ഘടകകക്ഷിയാണ് ജെജെപി. താങ്ങുവില സംബന്ധിച്ച് കേന്ദ്രം രേഖാമൂലം എഴുതി നല്‍കിയ കാര്യങ്ങള്‍ കര്‍ഷകര്‍ തള്ളിയതിന് പിന്നാലെയാണ് ദുഷ്യന്ത് ചൗരാല നിര്‍ണായക തീരുമാനം അറിയിച്ചത്.

Continue Reading