ഹത്‌ലൂളിനെ സൗദി കോടതി ആറ് വര്‍ഷം തടവിനു ശിക്ഷിച്ചു
റിയാദ്: പ്രമുഖ വനിതാ അവകാശ പ്രവര്‍ത്തകയായ ലൂജൈന്‍ അല്‍ ഹത്‌ലൂളിനെ സൗദി കോടതി ആറ് വര്‍ഷം തടവിനു ശിക്ഷിച്ചു. 2018ല്‍ അറസ്റ്റിലായതു മുതല്‍ തടവിലാക്കപ്പെട്ട 31 കാരിയായ ഹത്‌ലൂളും മറ്റ് നിരവധി വനിതാ അവകാശ പ്രവര്‍ത്തകരും ശിക്ഷയില്‍ അപ്പീല്‍ നല്‍കുമെന്ന് ഹത്‌ലൂളിന്റെ സഹോദരി ലിന പറഞ്ഞു. ‘എന്റെ സഹോദരി ഒരു തീവ്രവാദിയല്ല, അവള്‍ ഒരു ആക്ടിവിസ്റ്റാണ്. രാജ്യവും സൗദി രാജ്യവും അഭിമാനപൂര്‍വ്വം സംസാരിക്കുന്ന പരിഷ്‌കാരങ്ങള്‍ക്ക് വേണ്ടി വാദിച്ചതിന്റെ പേരില്‍ ശിക്ഷിക്കുന്നത് കാപട്യമാണ്,’ ലിന പ്രസ്താവനയില്‍ പറഞ്ഞു.സ്ത്രീകള്‍ക്ക് വാഹനമോടിക്കാനുള്ള […]
Continue Reading