ശശി കലിംഗയെക്കുറിച്ചു ഡ്രൈവറുടെ തുറന്നു പറച്ചില്‍ വൈറലാകുന്നു
അന്തരിച്ച നടന്‍ ശശി കലിംഗയെക്കുറിച്ചു ഡ്രൈവര്‍ രജീഷിന്റെ തുറന്നു പറച്ചില്‍ വൈറലാകുകയാണ്. ”ആരോഗ്യം വെച്ച് നോക്കുകയാണെങ്കില്‍ അദ്ദേഹം കുറച്ച് കൂടെ ജീവിക്കേണ്ടയാളായിരുന്നു, പെട്ടെന്ന് ദൈവം വിളിച്ചു, പെട്ടെന്ന് പോയെന്ന്” രജിഷ് പറയുന്നു. മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിനോട് സംസാരിക്കവെയായിരുന്നു രജീഷിന്റെ തുറന്നു പറച്ചില്‍. ‘വെള്ളാരംകുന്നിലെ വെള്ളിമീനുകള്‍ എന്ന സിനിമയ്ക്കിടയിലാണ് കൂടുതല്‍ പരിചയപ്പെട്ടത്. പാക്കപ്പിനിടയിലായിരുന്നു പോരുന്നോ, എന്റെ കൂടെ ഡ്രൈവറും മാനേജരുമായെന്ന് ചോദിച്ചത്. നോക്കട്ടെയെന്നായിരുന്നു മറുപടി കൊടുത്തത്. പിന്നീട് ഫോണിലൊക്കെ വിളിച്ച് സംസാരിക്കാറുണ്ടായിരുന്നു. രജിയെന്നാണ് എന്നെ വിളിക്കാറുള്ളത്. എനിക്കെന്റെ […]
Continue Reading