കോവിഡ്;ഈ പ്രതിരോധ മരുന്നുകള്‍ ആരോഗ്യത്തിന് ദോഷമാണെന്ന് വിദഗ്ധര്‍
കോവിഡ് രണ്ടാം തരംഗം വേഗം വ്യാപിക്കുകയാണ്. കോവിഡുമായുള്ള യുദ്ധത്തില്‍ രോഗ പ്രതിരോധശേഷി ഉണ്ടെങ്കില്‍ മാത്രമേ വിജയിക്കാനാവുകയുള്ളു. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി നിരവധി മരുന്നുകളും ഇന്ന് ലഭ്യമാണ്. എന്നാല്‍ ചില ഈ മരുന്നുകള്‍ ആരോഗ്യത്തിന് ദോഷമാണെന്ന് വിദഗ്ധര്‍ പറയുന്നു.രോഗ പ്രതിരോധിശേഷി വര്‍ദ്ധിപ്പിക്കും എന്ന് അവകാശപ്പെടുന്ന ചില മരുന്നുകള്‍ കരളിനെ ദോഷകരമായി ബാധിക്കും എന്നാണ് ഡല്‍ഹി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്‍ഡ് ബിലിയറി സയന്‍സ് (ഐഎല്‍ബിഎസ്) ഡയറക്ടര്‍ പറയുന്നത്.ഇന്ന് പരസ്യങ്ങളില്‍ കാണുന്ന പല മരുന്നുകളും ആളുകള്‍ വാങ്ങി കഴിക്കുന്നുണ്ട്. ചിലത് നല്ലതായിരിക്കാമെങ്കിലും […]
Continue Reading