വയനാടിന്റെ ഓർമ്മകൾ

എൻ്റെ വയനാടിൻ്റെ ഓർമ്മകൾ പങ്കു് വെയ്ക്കുന്നു.……………………… നമ്മുടെ കേരളത്തിലെ ജില്ലയാണ് വയനാട് .എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നാട് തന്നെയാണ് വയനാട്. അഥവാ വയൽ നാട്. ഭംഗിയുള്ളവയനാടിനെ അതിമനോഹരമാക്കുന്ന കാഴ്ചകൾ നമുക്ക് കാണാം. ഞാൻ മാനന്തവാടിയെ അന്നും ഇന്നും ജീവനുതുല്യം സ്നേഹിക്കുന്നു. പ്രകൃതി അറിയാൻ പ്രകൃതിയോടൊപ്പം ഇരിക്കാൻ ഇതിലും നല്ല സ്ഥലം ഉണ്ടോ അതും വയനാട് മാത്രം. വനമുണ്ട് ,മലയുണ്ട് |നദിയുണ്ട് .അരുവികൾ ഉണ്ട്.ആസ്വദിക്കാൻ പറ്റിയ പ്രകൃതി ഭംഗിസഞ്ചാരികളെ ആകർഷിപ്പിക്കുന്ന ജില്ലയാണ് വയനാടു്. പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന വയനാടിന്റെ […]

Continue Reading

ഓൺലൈൻ വ്യാപാരം നിയന്ത്രണ വിധേയമാക്കണംഃ സമിതി

സുൽത്താൻ ബത്തേരി : ഓൺലൈൻ വ്യാപാരം നിയന്ത്രണ വിധേയമാക്കി ആ രംഗത്ത് നടക്കുന്ന ചൂഷണം അവസാനിപ്പിക്കണമെന്ന് സുൽത്താൻ ബത്തേരി i M A ഹാളിൽ നടന്ന വ്യപാരി വ്യവ്യസായി സമിതി ബത്തേരി യൂണിറ്റ് സമ്മേളനം ആവിശ്യപ്പെട്ടു.പ്രസിഡന്റെ ഉനൈസ് കല്ലൂരിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം സമിതി ജില്ലാ സെക്റട്ടറി : വി.കെ തുളസിദാസ് ഉദ്ഘാടനം ചെയ്തു.വ്യാപാരി വ്യവ്യസായി ഏകോപന സമിതിയിൽ നിന്ന് രാജിവെച്ച് സമിതിയിലേക്ക് വന്നവർക്ക് അംഗത്ത്വ വിതരണവും സ്വീകരണവും നൽക്കി. അടുത്ത സംഘടനാവർഷത്തേക്കുള്ള ഭാരവാഹികളായിഉനൈസ് കല്ലൂർ(പ്രസിഡന്റ്)ശശി അത്തോളി(ജനറൽ […]

Continue Reading

‘അങ്ങിനെയെങ്കിൽ’ ആരിഫ് തണലോട്ട്

അത്ര അനായാസംനിന്നെക്കണ്ടെത്തുവാനുള്ളവഴികളെനിക്കറിയാം എന്നിട്ടും…? നീ പോയതിൻ്റെഅന്നോപിറ്റേന്നോഞാൻ നിന്നെതിരഞ്ഞിറങ്ങുന്നില്ലെങ്കിൽഓർത്തു നോക്കൂ ഏതു പാട്ടാണ്നീഎന്നിലുപേക്ഷിച്ചിട്ടുണ്ടാവുക… ? മറവികൾക്ക് പാകമായഉടുപ്പുകളിലേക്ക്നീയെങ്ങിനെയാണ്എന്നെവലിച്ചു കയറ്റിയിട്ടുണ്ടാവുക….! വിയർപ്പിനു പകരംകണ്ണീരെന്നവിവർത്തനംരക്തത്തിനു പകരമെന്നവാക്കായിപരിവർത്തിപ്പിക്കാൻഎത്ര രാത്രികളെയാണ്നീകൊന്നു തള്ളിയിട്ടുണ്ടാവുക. ഇല്ലനീയിട്ടേച്ചുപോയതൊന്നുംഎന്നിലില്ല വെളിച്ചമുള്ളഒരു രാത്രി…! നക്ഷത്രങ്ങളുള്ളആകാശം …! ഭയമില്ലാത്തപുലരി…! മണമുള്ള പൂവുകൾ …!സ്നേഹമുള്ള വാക്കുകൾ…! അങ്ങിനെയെങ്കിൽ പിന്നെനമ്മളെന്തിനാണുഒരുപാടു രാത്രികളെവെറുതെപകുത്തെടുത്തത്…

Continue Reading

വിജയാരവം കർഷക സദസ്സ്

കൽപറ്റ:ഡൽഹി കർഷകസമര വാർഷിക ദിനം നാഷ്ണൽ പീപ്പിൾസ് ഫോറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൽപറ്റയിൽ വിജയാരവം കർഷക സദസ്സ് സംഘടിപ്പിച്ചു.വയനാട്ടിൽ നിന്നും ഡൽഹി കർഷക സമരത്തിൽ പങ്കെടുത്തവരേ ചടങ്ങിൽ അനുമോദിച്ചു.പരിപാടി ഗഫൂർ വെണ്ണിയോട് ഉദ്ഘാടനം ചെയ്തു.നാഷ്ണൽ പീപ്പിൾസ് ഫോറം ജില്ലാ പ്രസിഡണ്ട് പി. പ്രഭാകരൻ നായർ അദ്ധ്യക്ഷത വഹിച്ചു. ടി.കെ.ഉമ്മർ, എൻ.ജെ ചാക്കോ.ഷാലു എബ്രഹാം സൈഫുള്ള കെ.വൈത്തിരിഎം.ശമീർ.മടായി ലത്തീഫ് . എം. സെയ്തലവി.സി .പി അശ്റഫ്എം. ലിമേഷ് മാരാർ, ജോൺ മാഷ്, അബ്ദു റഹ്മാൻ, റോയ് തോമസ് […]

Continue Reading

കെ.ജയചന്ദ്രനെ കുഞ്ഞബ്ദുള്ള തിരുമംഗലം അനുസ്മരിക്കുന്നു

കെ.ജയചന്ദ്രൻവയനാട്ടുകാർക്ക് മറക്കാൻ കഴിയാത്ത ജനകീയ മാധ്യമ പ്രവർത്തകൻ. മാതൃഭൂമിയുടെ ജില്ലാ ലേഖകനായും, ഏഷ്യാനെറ്റ് മലബാർ ലേഖകനായും, തിരുവനന്തപുരം പ്രത്യേക ലേഖകനായും പ്രവർത്തിച്ച ജയചന്ദ്രൻ 1998 നവമ്പർ 24 ന് അരങ്ങൊഴിഞ്ഞു.തിരുനെല്ലി പഞ്ചായത്തിലെ അവിവാഹിതരായ അമ്മമാരെക്കുറിച്ച് അവരുടെ ദയനീയ ചിത്രം മാതൃഭൂമി പത്രത്തിലൂടെ സമൂഹത്തിൻ്റെ മുന്നിലെത്തിച്ച മാധ്യമ പ്രവർത്തകനായിരുന്നു ജയചന്ദ്രൻ. ഇന്നും മാച്ചിയുടെ കഥ ഏവരും ഓർക്കുന്നുണ്ടാകും. വയനാട്ടുകാർക്ക് മറക്കാൻ കഴിയാത്ത അനുഭവമാണ് നക്സലൈറ്റ് വേട്ടക്കായ് ക്യാമ്പുചെയ്തCRP ക്കാരിൽ നിന്നടക്കം ആദിവാസി യുവതികൾക്കനുഭവിക്കേണ്ടി വന്ന ലൈംഗിക ചൂഷണങ്ങൾ .മക്കിമല […]

Continue Reading

അധികാരത്തിൽ തിരിച്ചെത്തിയിട്ടേ ഇനി നിയമസഭയിൽ കാലുകുത്തൂ; ഉഗ്രശപഥത്തോടെ പൊട്ടിക്കരഞ്ഞു എം.എൽ.എ

അമരാവതി ഃ അധികാരത്തിൽ തിരിച്ചെത്തിയിട്ടേ ഇനി നിയമസഭയിൽ കാലുകുത്തൂ എന്ന ഉഗ്രശപഥത്തോടെ തെലുഗുദേശം പാർട്ടി പ്രസിഡന്റും പ്രതിപക്ഷ നേതാവുമായ എൻ.ചന്ദ്രബാബു നായിഡു ആന്ധ്രപ്രദേശ് നിയമസഭ വിട്ടു. ഭാര്യയെക്കുറിച്ച് ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസിലെ അംബാടി രാംബാബു നടത്തിയ മോശമായ പരാമർശമാണ് ഉഗ്രശപഥത്തിലേക്ക് നായിഡുവിനെ (71) നയിച്ചത്.‘ഈ സഭയിൽ ഞാൻ ഇനി പങ്കെടുക്കില്ല. മുഖ്യമന്ത്രിയായിട്ടേ ഇനി മടങ്ങിവരൂ.’–കണ്ണീരടക്കാൻ വിഷമിച്ച നായിഡു കൂപ്പുകൈകളോടെ സഭാസമ്മേളനത്തിനിടെ ഇറങ്ങിപ്പോയി. ‘എന്റെ ഭാര്യ ഒരിക്കലും രാഷ്ട്രീയരംഗത്തു വന്നിട്ടില്ല. ഭരണത്തിലുള്ളപ്പോഴും ഇല്ലാത്തപ്പോഴും ഇടപെട്ടിട്ടുമില്ല. എന്നിട്ടും അവരുടെ പേരു […]

Continue Reading

“നല്ല മനുഷ്യൻ സ്നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവൻ ഭയം മൂലവും”

‘നല്ല മനുഷ്യൻ സ്നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവൻ ഭയം മൂലവും’വീഡിയോ കാണാം

Continue Reading