ചുരം വയനാട്; നിങ്ങളെ സഹായിക്കാനുള്ള നമ്പർ
താമരശ്ശേരി ചുരത്തിലൂടെയുള്ള (വയനാട് ചുരം) യാത്രക്ക് മുൻപ് ചുരത്തിൽ എന്തെങ്കിലും ഗതാഗത തടസ്സം നേരിടുന്നുണ്ടോ എന്നറിയാൻ ഏത് സമയത്തും താഴെ നമ്പറുകളിൽ വിളിച്ച് ചോദിക്കാവുന്നതാണ്. ഷജീർ 9846501858സുകുമാരൻ 9645248565മുട്ടായി മൊയ്തു 9946935923
Continue Reading