പടിഞ്ഞാറത്തറ പൂഴിത്തോട് റോഡ് പ്രവൃത്തി തുടങ്ങണംഃവ്യാപാരി വ്യവസായി ഏകോപന സമിതി
പടിഞ്ഞാറത്തറ പൂഴിത്തോട് റോഡ്. റോഡ് പ്രവൃത്തി ഉദ്ഘാടനം നിർവഹിച് 26 വർഷം പിന്നിട്ടിട്ടും റോഡ് നിർമ്മാണ പ്രവർത്തനവുമായി ബന്ധപ്പെട്ട് യാതൊരു നടപടിയും സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച്. വ്യാപാരി വ്യവസായി ഏകോപന സമിതി പടിഞ്ഞാറത്തറ യൂണിറ്റിന്റെ നേതൃത്വത്തിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു. യൂണിറ്റ് പ്രസിഡണ്ട് പി കെ ദേവസ്യ, സെക്രട്ടറി കെ പി നൂറുദ്ദീൻ, ട്രഷറർ പി പി അബ്ദുറഹ്മാൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. ആറര മുതൽ 7 മണി വരെ കടകളടച്ച് മെഴുകുതിരി കത്തിച്ച് […]
Continue Reading