സിനിമ ടൂറിസത്തിന്റെ അനന്ത സാധ്യതകൾ കേരളം പ്രയോജനപ്പെടുത്തും: മന്ത്രി പി.എ. മുഹമ്മദ് റിയാസ്
സിനിമ ടൂറിസത്തിനു കേരളത്തിൽ അനന്ത സാധ്യതകളാണുള്ളതെന്നും ഇതു പരമാവധി പ്രയോജനപ്പെടുത്തുന്നതിനായുള്ള ഗൗരവകരമായ ചർച്ചകൾ ആരംഭിച്ചതായും ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വിനോദ സഞ്ചാര രംഗത്തു കേരളത്തിന്റെ പുത്തൻ ചുവടുവയ്പ്പാകുന്ന സിനിമ ടൂറിസം സാംസ്‌കാരിക വകുപ്പും ടൂറിസം വകുപ്പും കൈകോർത്താകും നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു. കോവിഡ് പ്രതിസന്ധിയിൽനിന്നു വിനോദ സഞ്ചാര മേഖലയെ പുനരുജ്ജീവിപ്പിക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള റിവോൾവിങ് ഫണ്ട് പദ്ധതിയുടെ ഓൺലൈൻ പോർട്ടൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മലയാളി മനസിൽ താലോലിക്കുന്ന ഹിറ്റ് സിനിമകൾക്കു പശ്ചാത്തലമായ മനോഹര പ്രദേശങ്ങളുടെ […]
Continue Reading