മഹിള ശക്തി കേന്ദ്ര ടാസ്ക് ഫോഴ്സ് യോഗം ചേർന്നു
വയനാട് : മഹിള ശക്തി കേന്ദ്ര ടാസ്ക് ഫോഴ്സ് യോഗം എ.ഡി.എം ശ്രീ ഷാജു എൻ.ഐയുടെ അധ്യക്ഷതയിൽ ചേർന്നു. ജില്ല വനിത ശിശുവികസന ഓഫീസർ ശ്രീമതി ആശാമോൾ കെ.വി. സ്വാഗതം ആശംസിച്ചു. തുടർന്ന് എം എസ് കെ. വനിത ക്ഷേമ ഓഫീസർ ശ്രീമതി നിഷ വർഗീസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ചർച്ചയിൽ പ്രോഗ്രാം ഓഫീസർ , വനിത സംരക്ഷണ ഓഫീസർ , ഡിസിപിഒ , വിദ്യാഭ്യാസ ഉപഡയറക്ടർ , ഡി എൽ എസ് എ .എൻ ജി […]
Continue Reading