പഠ്‌ന ലിഖ്‌ന അഭിയാന്‍ പദ്ധതിയ്ക്ക് തുടക്കമായി
കേന്ദ്ര സംസ്ഥാന സര്‍ക്കാറിന്റെ ധനസഹായത്തോടെ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പിലാക്കുന്ന പഠ്‌ന ലിഖ്‌ന അഭിയാന്‍ സാക്ഷരതാ പദ്ധതിയ്ക്ക് സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം സുല്‍ത്താന്‍ ബത്തേരി നഗരസഭ ചെയര്‍മാന്‍ ടി.കെ. രമേശ് നിർവ്വഹിച്ചു. സംസ്ഥാനത്ത് വയനാട് ഉൾപ്പെടെ ആകെ അഞ്ച് ജില്ലകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ എല്‍സി പൗലോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന സാക്ഷരതാ മിഷന്‍ അസിസ്റ്റൻ്റ് ഡയറക്ടര്‍ സന്ദീപ് ചന്ദ്രന്‍, സാക്ഷരതാ മിഷന്‍ […]
Continue Reading